Light mode
Dark mode
മോഷ്ടാക്കൾ ഔട്ട്ലെറ്റിന്റെ ഷട്ടർ തകർത്ത് അകത്ത് കടന്നാണ് മദ്യം കവർന്നത്.
നെട്ടൂരിലെ ഐ.എൻ.ടി.യു സി ജംഗ്ഷനിലെ ഇന്ത്യൻ ബാങ്കിന്റെ എ.ടി.എമ്മും പള്ളുരുത്തി കേരള ഗ്രാമീൺ ബാങ്കിന്റെ എ.ടി.എമ്മുമാണ് തകർക്കാൻ ശ്രമിച്ചത്
മാവേലിക്കര വള്ളികുന്നം താളാടിക്കര ഭാഗത്ത് ഷജീർ മൻസിൽ വീട്ടിൽ ഷജീർ (44) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്
ദാരിദ്ര്യം കാരണമാണ് പണം മോഷ്ടിച്ചതെന്ന് വിജയ പൊലീസിനോട് പറഞ്ഞു
ചാരിറ്റി പ്രവർത്തകനും വ്ളോഗറുമായ നിതിൻ നിലമ്പൂരും കൂട്ടാളികളായ അമീർ, നൗഷാദ്, ബിബിൻ എന്നിവരുമാണ് പിടിയിലായത്.
കാഡ്ബറിയുടെ മിൽക്ക് ചോക്ലേറ്റ് എഗ്ഗുകളില് മഞ്ഞയും വെള്ളയും കലർന്ന ഒരു മഞ്ഞക്കരു നിറച്ചിട്ടുണ്ട്
പതിനഞ്ച് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.
സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു
ഇടുക്കി കൊന്നത്തടി വെള്ളത്തൂവൽ എരുപ്പേക്കാട്ടിൽ വീട്ടിൽ റംസിയ(30)യെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്
സംഭവത്തില് പൊലീസ് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്
രണ്ട് വീടുകളിലും ആളുകള് ഇല്ലാത്ത സമയം നോക്കിയായിരുന്നു മോഷണം
മാമ്പഴകൃഷിയോട് താല്പര്യമുള്ള ലക്ഷ്മിനാരായണന്റെ തോട്ടത്തില് 38 ഇനത്തിലുള്ള മാവുകളാണ് ഉള്ളത്
പള്ളിയധികൃതരുടെ പരാതിയിൽ തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാൻ പഴ്സ് നോക്കിയപ്പോഴാണ് മോഷണം നടന്നകാര്യം അറിയുന്നത്
ഇടുക്കി വാഴവര നിർമലസിറ്റി സ്വദേശിയാണ് പിടിയിലായ ആനന്ദ്
കോഴിക്കോട് നന്മണ്ട തളി ശിവക്ഷേത്രത്തിലാണ് മോഷണം നടന്നത്
അന്വേഷണത്തിൽ കുളത്തുപ്പുഴ ഭാഗത്തെ ഒരു പമ്പിൽ നിന്നും സ്കൂട്ടറിൽ പെട്രോൾ അടിച്ചതായി കണ്ടെത്തി
40കാരനാണ് അറസ്റ്റിലായത്. ഇയാളുടെ പേര് മുംബൈ പൊലീസ് വെളിപ്പെടുത്തിയില്ല
സിയാറ്റിലിലെ ആൾഡർവുഡ് മാളിലുള്ള ആപ്പിൾ സ്റ്റോറിലാണ് മോഷണം നടന്നത്
യുവതാരം യാഷ് ദൂളിന്റെ അഞ്ച് ബാറ്റുകളും ക്യാപ്റ്റന് ഡേവിഡ് വാര്ണറുടെ മൂന്ന് ബാറ്റുകളുമുള്പ്പെടെ മോഷണം പോയി