Light mode
Dark mode
നഗരസഭാ കവാടങ്ങൾക്കു മുകളിൽ കയറിയാണ് പ്രതിഷേധം
വൈകീട്ട് ഏഴോടെ വെട്ടേറ്റ ബാബുരാജ് ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങുകയായിരുന്നു
നട്ടെല്ലിന് പരിക്കേറ്റ വീട്ടമ്മ പൂർണമായും കിടപ്പിലായിരുന്നു
ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശേരിയാണ് അത്ലറ്റിക്സിൽ മികച്ച സ്കൂൾ
കഴിഞ്ഞ തിരുവോണദിനത്തിലായിരുന്നു സംഭവം
തിരുവനന്തപുരം പുതുക്കുറിച്ചിയില്‍ പൊലീസ് വാഹനത്തിന്റെ ഹോണടിച്ചത് ചോദ്യംചെയ്തായിരുന്നു ഗുണ്ടകളുടെ ആക്രമണം
ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി പോയതായിരുന്നു വീട്ടുകാർ
ഇന്നലെ രാത്രിയാണ് ചെറുകുന്നം സ്വദേശിയായ ആംബുലൻസ് ഡ്രൈവർ അജ്മലിന് കുത്തേറ്റത്
മൂന്നാം വർഷ ബിടെക് വിദ്യാർഥിയാണ് മരിച്ച സുജിത്ത്
കേബിൾ ജോലിക്കെത്തിയ പ്രതികള്‍ പെണ്‍കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറി വായിൽ തുണി തിരുകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു
തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് കേസെടുത്തത്
ക്ഷേത്രത്തിലെ ജീവനക്കാരാണ് ഉരുളി നൽകിയതെന്നാണു പ്രതികളുടെ മൊഴി
പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ചു. മോഷണ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത
കയ്യിൽ പെട്രോളുമായി രണ്ട് പേർ മരത്തിന്റെ മുകളിൽ കയറി
ഇന്ന് മുതൽ 21 വരെയും, 23 മുതൽ 25 വരെയുമാണ് ജലവിതരണം തടസ്സപ്പെടുന്നത്
ഇറ്റലി, അമേരിക്ക, ജർമനി ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ നഗരങ്ങൾക്കൊപ്പമാണ് തിരുവനന്തപുരവും ഇടംപിടിച്ചത്
ക്ലിഫ് ഹൗസിനും കന്റോൺമെന്റ് ഹൗസിനും മുന്നിൽ ഫ്ലക്സ് വെച്ചതിനാണ് കേസ്
തീരദേശ മേഖലയിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം
കോയമ്പത്തൂരിൽ നിന്നുള്ള സുഹൃത്തുക്കൾക്കൊപ്പം ഉച്ചകഴിഞ്ഞ് കുളിക്കാനെത്തിയപ്പോഴായിരുന്നു അപകടം.
നടിക്കെതിരായി കൈയിലുണ്ടെന്ന് സിദ്ദീഖ് അവകാശപ്പെട്ടിരുന്ന വാട്സ്ആപ്പ് രേഖകൾ ഇന്ന് ഹാജരാക്കിയേക്കും