Light mode
Dark mode
കടുവയെ പിടികൂടാൻ പ്രദേശത്ത് കൂടുകളും ക്യാമറകളും സ്ഥാപിച്ച വനപാലകർ, മുത്തങ്ങയിൽ നിന്ന് കുങ്കിയാനയേയും തെരച്ചിലിനെത്തിച്ചിട്ടുണ്ട്
പള്ളിപ്പുറത്ത് സാലുവാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് പ്രദേശത്ത് കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്
ആദ്യം ട്രെയ്നറുടെ കാലിൽ കടിക്കുന്ന കടുവ ഇദ്ദേഹം നിലത്തു വീഴുന്നതോടെ കഴുത്തിൽ കടിച്ച് വലിക്കുകയായിരുന്നു.
തമിഴ്നാട്, കർണാടക, വനംവകുപ്പിന്റെ സഹായത്തോടെ കടുവയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുമെന്ന് സർക്കാർ അറിയിച്ചു.
ഈസ്റ്റ് ചീരാൽ സ്വദേശി രാജഗോപാലിന്റ പശുവിനെ കടുവ ആക്രമിച്ചു
മീനങ്ങാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഒന്നര മാസത്തിലധികമായി കടുവയുടെ ശല്യം തുടരുകയാണ്.
ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ കടുവ ആക്രമിച്ച് കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോവുകയായിരുന്നു
ഏഴ് വര്‍ഷത്തിനിടെ രാജ്യത്ത് കൊല്ലപ്പെട്ടത് 320 പേര്
19 ദിവസത്തിനിടെ 18 വളര്‍ത്തുമൃഗങ്ങളാണ് കടുവയുടെ ആക്രമണത്തിനിരയായത്
രണ്ടാഴ്ചയ്ക്കിടെ 15 വളർത്തുമൃഗങ്ങളെയാണ് കടുവ പിടികൂടിയത്
ജോലിക്കിടെ കടുവ തനിക്ക് നേരെ ചാടുകയായിരുന്നെന്ന് പുഷ്പലത
പരിക്കേറ്റ ഹുസൈൻ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി
മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്