Light mode
Dark mode
ദിവസങ്ങള്ക്ക് മുൻപ് പുലിയെ കൂടിനുള്ളിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു
വിജിലൻസ് ഫോറസ്റ്റ് കൺസർവേറ്റർ അന്വേഷണം നടത്തുമെന്നും ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്ന് വീഴ്ച്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി
രോഗബാധിതനായതിനാൽ സ്വന്തമായി എഴുന്നേറ്റ് നടക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത വ്യക്തിക്കെതിരെയാണ് വനംവകുപ്പ് കേസെടുത്തത്.
അമ്പുകുത്തി തെക്കൻകൊല്ലിയിൽ 14 കാരിയാണ് കടുവയെ കണ്ടത്
സ്ഥലത്ത് ഉടൻ ക്യാമറകൾ സ്ഥാപിക്കും.
പുലിയെ പിടിക്കാൻ വനം വകുപ്പ് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം
മയക്കുവെടി വെച്ച് പൂർണമായും കടുവ മയങ്ങിയതിന് ശേഷമാണ് കൂട്ടിലേക്ക് കയറ്റിയത്.
വാഴത്തോട്ടത്തിൽ തങ്ങിയ കടുവയെയാണ് മയക്കുവെടി വെച്ചത്
വനംവവകുപ്പും പൊലീസും സ്ഥലത്തെത്തി അന്വേഷണം ഊർജ്ജിതമാക്കി
സ്വകാര്യവ്യക്തിയുടെ കാപ്പിതോട്ടത്തിലാണ് ചത്ത നിലയിൽ കണ്ടത്. സുല്ത്താന് ബത്തേരി വട്ടത്താനി ഗാന്ധിനഗറിലാണ് കഴിഞ്ഞ ദിവസം കടുവയെ കണ്ടത്
സുൽത്താൻ ബത്തേരി വാകേരിയിലെ ഗാന്ധി നഗറിൽ വനത്തോടു ചേർന്ന റോഡിൽ ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് നാട്ടുകാർ കടുവയെ കണ്ടത്.
വഴിയോരത്തെ മതില് ചാടിക്കടക്കാന് ശ്രമിച്ച കടുവ സ്വകാര്യവ്യക്തിയുടെ കാപ്പിത്തോട്ടത്തില് ഉണ്ടെന്നാണ് സംശയം.
വാഴവര നിർമ്മല സിറ്റിയിൽ ഏലത്തോട്ടത്തിലെ കുളത്തിലാണ് കടുവയുടെ ജഡം കണ്ടത്
കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്ത് കടുവ ഇറങ്ങിയതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഫാമിലെ കള്ള് ചെത്തുതൊഴിലാളികളാണ് ഇന്നലെ കടുവയെ കണ്ടത്
പ്രദേശവാസികൾ ഭീതിയിലായതോടെ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി
12 ദിവസത്തിനിടെ അഞ്ചാം തവണയാണ് പുലിയെ കാണുന്നത്
കൊളഗപ്പാറ ചൂരി മലക്കുന്ന് തുരുത്തുമ്മേൽ മേഴ്സിയുടെ 4 ആടുകളെയും,ആവയൽ പുത്തൻപുരയിൽ സുരേന്ദ്രന്റെ 3 ആടുകളെയുമാണ് കടുവ കൊന്നത്
രാവിലെ നടത്തിയ തിരച്ചിലില് വീടിനോട് ചേര്ന്ന പറമ്പില് ആടിന്റെ ശരീരാവശിഷ്ടങ്ങള് കണ്ടെത്തി
സാധാരണഗതിയിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്ത കടുവകളെ കാട്ടിലേക്ക് തുറന്ന് വിടാറാണ് പതിവ്