Light mode
Dark mode
അഞ്ചു പേര് ചേര്‍ന്ന് യുവതിയെ തള്ളിയിട്ടെന്നാണ് പരാതി
പരിഭ്രാന്തരായ യാത്രക്കാര്‍ പുറത്തേക്ക് ഓടി
കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിന്റെ കമ്പാർട്ട്മെന്റിന് ഉള്ളിലാണ് തീവെക്കാൻ ശ്രമിച്ചത്.
ഇസൂസി-അബ്ദുൽ അസീസ് ദമ്പതികളുടെ മകൾ സോഹ്റിൻ ആണ് മരിച്ചത്
യുവതി പകർത്തിയ പ്രതിയുടെ ഫോട്ടോ റെയിൽവേ പൊലീസ് പുറത്തുവിട്ടു
ട്രാക്കിലെ അറ്റകുറ്റപ്പണികളെ തുടർന്നാണ് നിയന്ത്രണമേർപ്പെടുത്തിയത്
ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ കുരീക്കാട് എന്ന സ്ഥലത്തുവെച്ചാണ് കല്ലേറുണ്ടായത്.
ട്രെയിന്‍ ഹൈജാക്ക് ചെയ്യപ്പെട്ടോയെന്ന് ചിലര്‍ ആശങ്കാകുലരായി
മംഗലാപുരം- നാഗർകോവിൽ പരശുറാം എക്സ്പ്രസ് മെയ് 20ന് റദ്ദാക്കി
രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ആർപിഎഫ് പിടികൂടി
കനത്ത ചൂട് മൂലം കുഞ്ഞുങ്ങൾ അടക്കമുള്ളവർ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി യാത്രക്കാർ പറയുന്നു.
രാവിലെ ആറു മുതൽ രാത്രി 10 വരെയാണ് ഗതാഗതം തടസ്സപ്പെടുക
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയായിരിക്കും സർവീസ്
വന്ദേഭാരത് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയേക്കും
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇതാദ്യമായാണ് ഹേമന്ത് സോറൻ സർക്കാരിനെതിരെ ബിജെപി പ്രതിഷേധത്തിനിറങ്ങുന്നത്
കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന ഇന്റർസിറ്റി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്
'ഇത്തരക്കാരോട് ഒട്ടും സഹിഷ്ണുതയില്ല. അയാളെ ഉടനടി സർവീസിൽ നിന്ന് നീക്കം ചെയ്തു'- മന്ത്രി ട്വീറ്റിൽ കുറിച്ചു
കാൺപൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ചയാണ് സംഭവം
ഗാന്ധിധാം എക്സ്പ്രസിൽ വച്ച് വനിതാ ടി.ടി.ഇയെ കയ്യേറ്റം ചെയ്തെന്ന കേസിലാണ് അർജുൻ ആയങ്കി അറസ്റ്റിലായത്
തിരുവനന്തപുരത്തേക്ക് പോയ നേത്രാവതി എക്സ്പ്രസിന് മുന്നിലേക്കാണ് ശ്രീലക്ഷ്മി ചാടിയത്