Light mode
Dark mode
തിരിച്ചിലിനായി കൂടുതൽ ജീവനക്കാരെ എത്തിക്കും
തിരുവനന്തപുരം കരമന സ്വദേശി ദീപുവാണ് മരിച്ചത്
15 വയസ്സിന് മുകളിൽ പ്രായമുള്ള പെൺകുട്ടികളും സ്ത്രീകളും താമസിക്കുന്ന വീടുകളിലാണ് പട്ടുപാവാടകൾ സ്ഥിരമായി പ്രത്യക്ഷപ്പെടുന്നത്
കഴിഞ്ഞ തിങ്കളാഴ്ചയാണ് ആദിത്യ വീട്ടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചത്
ഒളിവിൽ കഴിഞ്ഞ കുമാർ തമിഴ്നാട്ടിലേക്ക് കടക്കാനുള്ള പദ്ധതിയിലായിരുന്നു
കനത്ത മഴയിൽ റോഡ് നിർമ്മാണം നിലച്ചതോടെ ജനങ്ങളുടെ യാത്രയും ദുസഹമായി
സ്വകാര്യ ആവശ്യത്തിനായി ഡോക്ടറെ വസതിയിലേക്ക് വിളിച്ചുവരുത്തി എന്നാണ് ആരോപണം
ഡ്രൈവർ- മേയർ തർക്കം കൗൺസിലിൽ ഉന്നയിച്ചപ്പോൾ ഭരണകക്ഷി അംഗങ്ങൾ എതിർത്തതാണ് വാക്കേറ്റത്തിനിടയാക്കിയത്
കുട്ടിയുടെ കുടുംബത്തിന് സംഭവവുമായി ബന്ധമുണ്ടെന്ന അഭ്യൂഹങ്ങൾ പൊലീസ് തള്ളി
കുട്ടിയെ ഇന്നലെ കണ്ടെത്തിയ സ്ഥലത്ത് പൊലീസ് വീണ്ടും പരിശോധന നടത്തി
ഒരു കൊലപാതകത്തിന് പിന്നിൽ കാലടി സ്വദേശിയും ഇയാളുടെ 75 വയസ്സുള്ള അമ്മയുമാണെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പൃഥ്വിരാജിന്റെ 'കണ്ടെത്തൽ'
പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ-ആർഎസ്എസ് പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു
ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ഗവർണർ രാജ്ഭവനിലേക്ക് പോകുന്നതിനിടെയാണ് എസ്എഫ്ഐ കരിങ്കൊടി വീശിയത്
പശുക്കുട്ടിയെയും ആടുകളെയും പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തൽ
പോക്സോ ഉൾപ്പടെ 9 കേസുകളാണ് പിടിയിലായ ജിജാസിനെതിരെ ഉള്ളത്
രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്
വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം ബാധിച്ചത്, കന്നുകാലിയിൽ നിന്ന് പകർന്നതെന്നാണ് നിഗമനം
ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി
പട്ടം സെക്യൂരിറ്റി വിങ്ങിലെ സൈലോ വാഹനമാണ് കത്തിയത്
രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടെ ഓട്ടോയിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു.