Light mode
Dark mode
സനാതൻ സൻസ്ഥ എന്ന തീവ്ര ഹിന്ദുവലതുപക്ഷ സംഘടനയിലെ അംഗങ്ങൾക്കെതിരെയാണ് കുറ്റംചുമത്തിയത്
നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി നിയമപ്രകാരം സ്ഥാപിക്കപ്പെട്ട പ്രത്യേക കോടതികൾക്കോ, അവയുടെ അഭാവത്തിൽ സെഷൻസ് കോടതികൾക്കോ മാത്രമാണ് ഇതിന് അധികാരം
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് കൈമാറിയ റിപ്പോർട്ടിന്റെ പകർപ്പ് മീഡിയ വണിന്
ഒരു പൗരന്റെ നേർക്ക് ഭരണകൂടം കാണിക്കുന്ന ഭീകരതയാണ് യു.പി സർക്കാറിന്റെ പുതിയ അപേക്ഷയെന്ന് സിദ്ദീഖ് കാപ്പന്റെ അഭിഭാഷകൻ വിൽസ് മാത്യൂസ് വാദിച്ചു.
മാവോയിസ്റ്റ് സംഘടനയുടെ സജീവ അംഗമായിരുന്നു വിജിത്തെന്ന് എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നു.
സമരത്തിൽ അക്രമത്തിന് പ്രോത്സാഹനം നൽകുന്ന തരത്തിൽ സംസാരിച്ചിട്ടില്ലെന്ന് ഡൽഹി കോടതിയിൽ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഷര്‍ജീല്‍ വാദിച്ചു. അപേക്ഷ പരിഗണിക്കുന്നത് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റിയിട്ടുണ്ട്
'പൗരന്മാരുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോള്‍ പ്രതിരോധിക്കാന്‍ കോടതികള്‍ മുന്‍നിരയിലുണ്ടാകണം'
ബി.ജെ.പി സര്‍ക്കാര്‍ അസമിനെ മറ്റൊരു ഉത്തർപ്രദേശാക്കി മാറ്റുമെന്നും അഖില്‍ ഗൊഗോയി കുറ്റപ്പെടുത്തി
തീവ്രവാദ സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തെന്ന കുറ്റത്തിന് യു.എ.പി.എ ചുമത്തിയാണ് ബഷീര്‍ അഹമ്മദിനെ പിടികൂടിയത്
യു.എ.പി.എ പാർലമെന്റ് പാസ്സാക്കിയ നിയമമാണെന്നും അത് നടപ്പാക്കൽ തന്റെ ഉത്തരവാദിത്തമാണെന്നും സ്ഥാനമൊഴിയുന്ന കേരള പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ...
2019 ഡിസംബറിൽ അസമിൽ നടന്ന സിഎഎ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ചുമത്തിയ രണ്ട് യുഎപിഎ കേസുകളിൽ ഒന്നിലാണ് എംഎൽഎയും കർഷക നേതാവുമായ ഗൊഗോയിയെ കോടതി വെറുതെവിട്ടത്
യു.പി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മാധ്യമപ്രവര്ത്തകന് സിദ്ദീഖ് കാപ്പന്റെ മാതാവ് കദിജ കുട്ടി അന്തരിച്ചു
മഥുരയിലെ കോടതിയില്‍ നിന്ന് തിരിച്ചു ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കാപ്പന്റെ പ്രതികരണം.
ഡൽഹി കലാപ ഗൂഢാലോചനക്കേസില്‍ പ്രതിചേർക്കപ്പെട്ട പൗരത്വ സമര നേതാക്കളായ നടാഷ നർവാൾ, ദേവാങ്കണ കലിത, ആസിഫ് ഇക്ബാൽ തൻഹ എന്നിവർക്ക് ജാമ്യം നൽകിക്കൊണ്ട് ഡൽഹി ഹൈക്കോടതി നടത്തിയ പരാമർശങ്ങളിൽ അതൃപ്തി അറിയിച്ച്...
സൈമക്കെതിരെ യു.എ.പി.എ ചുമത്തിയതിനെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി അപലപിച്ചു.
20,000 രൂപ ബോണ്ടും ഒരു ആൾ ജാമ്യം വ്യവസ്ഥയിലുമാണ് ജാമ്യം അനുവദിച്ചത്
കേസിൽ ജാമ്യം നിഷേധിച്ചത് ചൂണ്ടിക്കാട്ടി മറ്റൊരു പ്രതിയായ ത്വാഹ ഫസൽ നൽകിയ ഹരജിയിലാണ് എൻ.ഐ.എ നിലപാടറിയിച്ചത്
നദീര്‍ കേസിലെ നാലാം പ്രതിയാണെന്ന് കാണിച്ച് പൊലീസ് ഹൈക്കോടിതിയല്‍ റിപ്പോര്‍ട്ട് നല്കി. നദീറിനെതിരെ യുഎപിഎ ചുമ്മത്താന് തെളിവുകളില്ലെന്ന്.....ആറളം ഫാമില്‍ മാവോയിസ്റ്റുകളോടൊപ്പം എത്തി എന്ന പേരില്‍...
ഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക ടീമാണ് പുനഃപരിശോധന നടത്തുക. യുഎപിഎ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് .....സംസ്ഥാനത്ത് നിലവില്‍ ചുമത്തിയിട്ടുള്ള യുഎപിഎ കേസുകള്‍...
നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തെന്ന കേസിലായിരുന്നു അറസ്റ്റ്പോരാട്ടം സംഘടനയുടെ സംസ്ഥാന കണ്‍വീനര്‍ ഷാന്റോ ലാലിനെ യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ്...