Light mode
Dark mode
കള്ളവോട്ട് ചേര്ത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന് CPM ശ്രമമെന്നാണ് ആരോപണം
പി.വി അൻവറിന്റ കാര്യത്തിൽ ഔദ്യോഗിക തീരുമാനമെടുക്കേണ്ടത് നേതൃത്വമാണെന്ന് എ.പി അനിൽകുമാർ എംഎൽഎ.
സിഎംആർഎൽ-എക്സാലോജിക് ഇടപാടുകളിൽ ലാവ് ലിൻ കേസിന് സമാനമായ അനിശ്ചിതത്വമുണ്ടെന്ന് വി.ഡി സതീശൻ പറഞ്ഞു
ഇതുമായി ബന്ധപ്പെട്ട സർക്കുലർ പഞ്ചായത്ത് പ്രസിഡൻ്റുമാർക്ക് കെപിസിസി ഉടൻ നൽകും
പുതിയ നേതൃത്വം വന്നശേഷം കൊടിക്കുന്നിൽ സുരേഷിനെ വേട്ടയാടിയിട്ടില്ലെന്ന് വി.ഡി സതീശന്
പി.വി അൻവറിന്റെ ഇടപെടലിനെ തുടർന്നായിരുന്നു കൂറുമാറ്റം
‘തൃണമൂൽ കോൺഗ്രസ് തദ്ദേശ തെരഞ്ഞെടുപ്പിൽ സജീവമായി ഉണ്ടാകും’
യുഡിഎഫ് രണ്ട് സീറ്റ് വർധിപ്പിച്ചപ്പോൾ എൽഡിഎഫിന് രണ്ട് സീറ്റ് കുറഞ്ഞു
കോൺഗ്രസിലെ പ്രശ്നങ്ങൾ അവര് തന്നെ പരിഹരിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു
നാട്ടിലിറങ്ങുന്ന വന്യജീവികൾ ഓരോ ദിവസവും ആളുകളെ കൊല്ലുകയാണെന്നും ഇവയെ നിയന്ത്രിക്കാൻ വനനിയമങ്ങളിൽ ഇളവ് വേണമെന്നും എംപിമാർ ആവശ്യപ്പെട്ടു
യുഡിഎഫിന് തുണയായത് തൃണമൂൽ അംഗത്തിന്റെ പിന്തുണ
ഇതാദ്യമായിട്ടാണ് യുഡിഎഫിന്റെ ഒരു പരിപാടിയില് പി.വി അന്വർ പങ്കെടുക്കുന്നത്
നാളെ നിലമ്പൂരില് നടക്കുന്ന മലയോര ജാഥ പരിപാടിയിലാണ് പി.വി അന്വർ പങ്കെടുക്കുക
കാർഷിക മേഖലയിലെ പ്രതിസന്ധികൾക്ക് ബദൽ നിർദേശിക്കുകയാണ് ജാഥയുടെ ലക്ഷ്യമെന്ന് വി.ഡി സതീശൻ
‘കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം മലയോര മേഖലയിലെ കർഷകരും സാധാരണക്കാരും വന്യമൃഗങ്ങളിൽനിന്നും നേരിടുന്ന വെല്ലുവിളിയാണ്’
സിപിഎം പ്രവർത്തകൻ സലീമിനെ കൊലപ്പെടുത്തിയ കേസിൽ പുനരന്വേഷണം വേണമെന്ന് സുധാകരൻ
ഘടകകക്ഷി നേതാക്കൾക്കും കത്ത് നൽകിയിട്ടുണ്ട്
കൗൺസിലറെ കടത്തിക്കൊണ്ടുപോയ സംഭവത്തില് മകൾ പൊലീസില് പരാതി നല്കി
കോർപറേഷൻ്റേത് ഗുരുതരമായ വീഴ്ചയാണെന്ന് കെസി ശോഭിത
തദ്ദേശ തെരഞ്ഞെടുപ്പ് മാത്രമാകണം ഇപ്പോഴത്തെ ലക്ഷ്യം