Light mode
Dark mode
പരാജയത്തിന്റെ കാരണം ഏതെങ്കിലും വ്യക്തികളുടെ മേല്‍ കെട്ടിവെക്കുന്നത് ശരിയല്ലെന്ന് അഭിജിത്ത്
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിലും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തും പുതുമുഖങ്ങള്‍ വരണമെന്നാണ് ആവശ്യമുയരുന്നത്.
രമേശ് ചെന്നിത്തലക്ക് പുറമെ വിഡി സതീശന്റെയും തിരുവഞ്ചൂർ രാധാകൃഷ്ണന്റേയും പേരുകളാണ് ഉയർന്നു വന്നത്
നാളെയെത്തുന്ന ഹൈക്കമാന്റ് നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാർഗെയ്ക്കും വൈദ്യലിങ്കത്തിനും മുന്നില്‍ എം.എല്‍.എമാര്‍ എന്ത് നിലപാട് എടുക്കുമെന്നത് നിര്‍ണായകമാകും.
ജൂണിൽ നടക്കുമെന്ന് കരുതുന്ന വിപുലമായ എ.ഐ.സി.സി പുനഃസംഘടനയിൽ രമേശിന് നിർണ്ണായക പദവികൾ നൽകി തട്ടകം ഡൽഹിയിലേക്ക് മാറ്റാനുള്ള സാധ്യതകൾ ഉണ്ട്.
'യുഡിഎഫ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് വലിയൊരു പടുകുഴിയിലേക്ക് നിലംപതിച്ചിരിക്കുന്നു'
കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റാക്കാന്‍ നേതൃത്വം തയ്യാറായില്ലെങ്കില്‍ പാര്‍ട്ടി തകരുമെന്നും രഘുനാഥ്
പത്തോളം സീറ്റിൽ കോൺഗ്രസ് ജയിച്ചത് ബി.ജെ.പിയുടെ വോട്ടു നേടിയാണ്.
സ്ഥാനാർഥി നിർണയം വൈകിയത് തിരിച്ചടിയുണ്ടായിട്ടുണ്ട്
കോവിഡിനെതിരേ യോജിച്ചുനിന്ന് പോരാടുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു
ലാപ്ടോപ്, വൈഫൈ ഉപകരണം തുടങ്ങിയവ പിടിച്ചെടുത്തു
യു.ഡി.എഫ് കണ്ണൂര്‍ ജില്ലാ ചെയര്മാന് പി.ടി മാത്യുവിനെതിരെ പോലീസ് കേസ് എടുത്തത്
ഹൈബി ഈഡന് പങ്കുവെച്ചത് ആശങ്ക മാത്രമാണെന്നും 20 ട്വന്റിയുടെ കടന്നുവരവ് യുഡിഎഫിന്റെ വിജയത്തെ ബാധിക്കില്ലെന്നും ഡൊമിനിക് പ്രസന്റേഷന് പറഞ്ഞു
സര്‍ക്കാരിനെതിരായ നിശബ്ദ തരംഗം അവസാന ദിവസങ്ങളില്‍ പ്രകടമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍
ബിജെപിയിൽ ചേരുമെന്ന് ഭീഷണി ഉയർത്തിയാണ് വി വി പ്രകാശ് യുഡിഎഫ് സ്ഥാനാർഥി ആയതെന്നും അന്‍വര്‍
വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ നടന്നതു പോലെ എന്തെങ്കിലും നടന്നോ എന്ന് അറിയണമെന്നും മുല്ലപ്പള്ളി
സിപിഎമ്മിന്റെ ആറ് പ്രവർത്തകരാണ് ആറ് മാസത്തിനിടെ കൊല്ലപ്പെട്ടതെന്ന് വിജയരാഘവന്
പിണറായിയെ പോലൊരു ഏകാധിപതിയെ അല്ല കേരളത്തിന് ആവശ്യം. ടിപിക്കു പൂർത്തീകരിക്കാൻ പറ്റാതെ പോയ രാഷ്ട്രീയം ഉയർത്തി പിടിച്ചാകും ഇനി പോരാട്ടമെന്നും രമ
പോളിംങ് ശതമാനം കഴിഞ്ഞ തവണത്തിന്റേതിന് അത്രയും ഉയര്‍ന്നില്ലെങ്കിലും മുന്നണികളുടെ പ്രതീക്ഷകള്‍ക്ക് കുറവില്ല
മദ്യം വിളമ്പി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം നടന്നതായും ബിന്ദു കൃഷ്ണ ആരോപിച്ചു.