Light mode
Dark mode
അപകടത്തെ തുടർന്ന് ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്
നിലമ്പൂര് കരുളായി ഏറ്റുമുട്ടലില് രക്ഷപ്പെട്ടയാളാണ് വിക്രം ഗൗഡ
മംഗളൂരു ബ്രഹ്മവാർ പൊലീസ് സ്റ്റേഷനിലെ സബ് ഇന്സ്പെക്ടര് മധു, ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്എച്ച്ഒ സുജാത എന്നിവര്ക്കെതിരെയാണ് നടപടി
ശോഭയുടെ മോശം പ്രകടനം ചൂണ്ടിക്കാട്ടിയാണ് പ്രവർത്തകർ മോദിയോട് ആവശ്യം ഉന്നയിച്ചത്
നാലു പേരെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി ജാമ്യഹരജിയുമായി കോടതിയെ സമീപിച്ചത്
തലയിൽ കിരീടവുമായുള്ള പ്രതി ചൗഗുലെയുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്
നാലുപേരെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നിൽ പ്രതിയുടെ വ്യക്തിവിരോധമാണെന്നാണ് പൊലീസ് അറിയിച്ചിരുന്നത്
പ്രതി മഹാരാഷ്ട്ര സ്വദേശിയായ പ്രവീൺ അരുൺ ഛൗഗലെയെ ചൊവ്വാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി
ശകുന്തളയെ അറസ്റ്റ് ചെയ്തത് ഹിന്ദുക്കൾക്ക് വേണ്ടി സംസാരിക്കുന്നവരെ നിശബ്ദരാക്കാനുള്ള കോൺഗ്രസ് സർക്കാറിന്റെ നീക്കമാണെന്ന് ബി.ജെ.പി
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകരുതെന്ന ലക്ഷ്യത്തോടെ പി.എഫ്.ഐ അടക്കമുള്ള സാമൂഹിക വിരുദ്ധ സംഘടനകൾ ഹിജാബ് വിവാദം ആളിക്കത്തിക്കുകയായിരുന്നെന്ന് സുവർണ
ഹിജാബ് വിലക്ക് സംബന്ധിച്ച കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും
ഒരു സംഘം സംഘ്പരിവാർ അനുകൂല വിദ്യാർത്ഥികൾ കാവി ഷാൾ ധരിച്ച് ക്യാംപസിലെത്തുകയും പെൺകുട്ടികളോട് ഹിജാബ് അഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു
കോളേജിലെ വസ്ത്രധാരണ രീതിക്ക് യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടി ശിരോവസ്ത്രം ധരിച്ച് ക്ലാസിൽ കയറാനാകില്ലെന്ന് പ്രിൻസിപ്പൽ രുദ്ര ഗൗഡ അറിയിക്കുകയായിരുന്നു