- Home
- ukraine
World
5 March 2022 12:20 PM GMT
''ഞങ്ങൾ അതിർത്തിയിലേക്ക് നീങ്ങുകയാണ്; എന്തെങ്കിലും സംഭവിച്ചാൽ ഗവൺമെന്റും എംബസിയുമായിരിക്കും ഉത്തരവാദികൾ''-സുമിയിലെ വിദ്യാർഥികൾ
യുദ്ധം തുടങ്ങിയത് മുതൽ ബങ്കറുകളിൽ നടക്കുന്ന സുമിയിലെ വിദ്യാർഥികൾ ഏറെ ദുരിതത്തിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തെരുവ് യുദ്ധത്തിന് സമാനമായ ഏറ്റുമുട്ടൽ നടക്കുന്നതിനാൽ പുറത്തിറങ്ങി ഭക്ഷണമോ വെള്ളമോ...