Light mode
Dark mode
വ്യക്തമായ നിർദേശമില്ലാത്തതിനാൽ വിദ്യാർഥികൾ അപകടസാധ്യതയുള്ള പടിഞ്ഞാറോട്ട് പലായനം ചെയ്യാൻ ശ്രമിക്കുന്നുവെന്നു കത്തിൽ ചൂണ്ടിക്കാട്ടി
''ഞങ്ങൾ രണ്ടാം റൗണ്ട് ചർച്ചകൾക്ക് തയ്യാറാണ്. എന്നാൽ യുക്രൈൻ യു.എൻ നിർദേശമനുസരിച്ച് സമയം വെച്ച് കളിക്കുകയാണ്''-ലാവ്റോവ് പറഞ്ഞു.
പഞ്ചാബിലെ ബർനാലയിൽ നിന്നുള്ള ചന്ദൻ ജിൻഡാലാണ് മരിച്ചത്. നേരത്തെ സ്ട്രോക്കിനെത്തുടർന്ന് ചികിത്സയിലായിരുന്നു ജിൻഡാൽ.
ഗർഭിണികൾ, കുട്ടികൾ, വിദ്യാർഥികൾ, വീടില്ലാത്തവർ എന്നിവരൊക്കെ ഇവിടെ അഭയം തേടിയെത്തിയവരുടെ കൂട്ടത്തിലുണ്ട്
തായ്വാൻ തങ്ങളുടെ പ്രദേശമാണെന്നാണ് ചൈനയുടെ അവകാശവാദം. എന്നാൽ ഈ വാദം തായ്വാൻ പൂർണമായും നിഷേധിക്കുകയാണ്
കഴിഞ്ഞ ദിവസമാണ് റഷ്യൻ ഷെല്ലാക്രമണത്തിൽ നവീൻ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയായിരുന്നു പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ വിവാദ പ്രസ്താവന.
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി കൂടുതൽ വിമാനങ്ങൾ ഇന്നെത്തും.
റൊമാനിയ സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്കായിരിക്കും വിമാനങ്ങൾ അയക്കുക
അടുത്ത മൂന്നു ദിവസങ്ങളിലായി യുക്രൈനിലുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ 26 വിമാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്
"നിങ്ങൾ ഞങ്ങളോട് ഗസ്സയോടെന്ന പോലെ പെരുമാറുന്നു" എന്നാണ് യുക്രൈൻ പ്രതിനിധി ഇസ്രായേലിനോട് അരിശപ്പെട്ടത്
റീജിയണൽ അഡ്മിനിസ്ട്രേഷൻ കെട്ടിടത്തിന് നേരെയും കഴിഞ്ഞ ദിവസം മിസൈലാക്രമണം നടന്നിരുന്നു
വടക്കൻ യുക്രൈനിലെ ചെർനിഹിവ് മേഖലയിലെ ബഖ്മാച്ച് നഗരത്തില് നിന്നുള്ളതാണ് വീഡിയോ
സ്ഥിതി വളരെ മോശമായിരുന്നു. അവർക്ക് ഞങ്ങളെ ഇഷ്ടമായിരുന്നില്ല
റഷ്യയിലെ ആപ്പിൾ പേയും മറ്റ് സേവനങ്ങളും കമ്പനി പരിമിതപ്പെടുത്തി
യുക്രൈനിൽ നിന്ന് 60 ശതമാനത്തോളം ഇന്ത്യൻ പൗരന്മാർ മടങ്ങി
ചർച്ചകളിൽ പ്രതീക്ഷയോടെ ലോകം
കിയവിൽ നിന്ന് ഉള്ള ഇന്ത്യക്കാർ അതിർത്തിയിൽ എത്തുന്നതോടെ കൂടുതൽ വിമാനങ്ങൾ ദൗത്യത്തിന്റെ ഭാഗമാകും
റിലേ നോഡുകൾക്ക് സമീപം താമസിക്കുന്ന കൈവ് നിവാസികൾ അവരുടെ വീടുകൾ വിട്ടുപോകാൻ ഞങ്ങൾ ആവശ്യപ്പെടുന്നുവെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു
യൂനിവാഴ്സിറ്റി അതിർത്തിയുടെ അടുത്തായതിനാലാണ് പെട്ടെന്ന് രക്ഷപ്പെടാനായതെന്നും ഇവർ പറഞ്ഞു
സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഒരു രാഷ്ട്രത്തിലും യുഎസ് സൈനികത്താവളങ്ങൾ അംഗീകരിക്കില്ലെന്ന നിലപാടിലാണ് റഷ്യ.