Light mode
Dark mode
Delhi court grants 7-day interim bail to Umar Khalid | Out Of Focus
'യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും പ്രതികളല്ല, ഞാൻ എങ്ങനെയാണ് പ്രതിയാകുന്നത്?'
ഷാർജീൽ ഇമാമിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിച്ചേക്കും
ജെഎന്‍യു ഗവേഷക വിദ്യാര്‍ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദ് വിവിധ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് വിചാരണയും ജാമ്യവുമില്ലാതെ തിഹാര്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷം...
Umar Khalid completes 4 years in prison without bail or trial | Out Of Focus
‘ജാമ്യമോ വിചാരണയോ ഇല്ലാതെ ഉമർ ഖാലിദിനെ തടവിലാക്കിയിട്ട് ഇന്ന് 4 വർഷം തികയുന്നു. ഒരു ജനാധിപത്യ രാജ്യത്ത് ഇതൊരു പരിഹാസമാണ്. ഇത് നമ്മുടെ നീതിന്യായ വ്യവസ്ഥക്ക് തന്നെ അപമാനമാണ്’ നടി സ്വര ഭാസ്കർ
സാഹചര്യങ്ങൾ മാറിയതിനാൽ ജാമ്യാപേക്ഷ പിൻവലിക്കുകയാണെന്നും ജാമ്യത്തിനായി വിചാരണകോടതിയെ സമീപിക്കുമെന്നും അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു
ജാമ്യാപേക്ഷ 11 തവണയാണ് മാറ്റിവച്ചത്
ഡൽഹി കലാപത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബറിൽ ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
ജാമ്യാപേക്ഷയിൽ മറുപടി നൽകാൻ നിർദേശം നൽകി
ഉമർ ഖാലിദ് കുടുംബത്തോട് യാത്രപറഞ്ഞ് ജയിലിലേക്ക് മടങ്ങുന്ന ചിത്രം പങ്കുവെച്ച് സ്വര ഭാസ്കർ
സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഇടക്കാല ജാമ്യം അനുവദിച്ചത്
സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായാണ് ഏഴുദിവസത്തെ ജാമ്യം അനുവദിച്ചത്
മറ്റൊരു കേസിൽ UAPA ചുമത്തിയതിനാൽ ഉമർ ഖാലിദിന് ഉടൻ ജയിലിന് പുറത്തിറങ്ങാനാവില്ല
യുഎപിഎ കുറ്റം ചുമത്തപ്പെട്ട ഉമർ ഖാലിദ് 2020 മുതൽ ജയിലിലാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ ആദര്‍ശങ്ങളില്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്ന നിരവധി പേരുണ്ട്. അവരെ സംബന്ധിച്ചിടത്തോളം, നിങ്ങളുടെ ധൈര്യം ഒരു പ്രകാശകിരണവും പ്രത്യാശയുടെ ദീപസ്തംഭവുമാണ്
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് 2020 സെപ്തംബർ 13നാണ് ഉമർ ഖാലിദിനെ ഡൽഹി പൊലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്തത്
കൈയാമം വച്ച് ഉമർ ഖാലിദിനെ ഹാജരാക്കരുത് എന്ന് കോടതി ഉത്തരവിടുന്നത് രണ്ടാം തവണയാണ്
മാധ്യമപ്രവര്‍ത്തനത്തിന്റെ അന്ത്യമാണ് ഇവിടെ സംഭവിച്ചതെന്ന് പറഞ്ഞ ഉമറിന്റെ അഭിഭാഷകന് പ്രസംഗത്തിന്റെ മുഴുവന്‍ വീഡിയോയും കോടതിക്ക് കൈമാറി
ദല്‍ഹി അതിക്രമവുമായി ബന്ധപ്പെട്ട് 2020 സെപ്റ്റംബര്‍ 14നാണ് ഉമര്‍ ഖാലിദിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്