Light mode
Dark mode
സംസ്ഥാനത്ത് യു.സി.സി പ്രാബല്യത്തിൽ വരാത്തതിനാൽ കോടതി ഉത്തരവ് ഏവരെയും ഞെട്ടിച്ചു
'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' നടപ്പാക്കുമെന്നും ഇന്ധനവില കുറയ്ക്കുമെന്നും അന്താരാഷ്ട്രതലത്തിൽ രാമായണോത്സവം സംഘടിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ട്
ഏറെ തീവ്രമായ ന്യൂനപക്ഷ വിരുദ്ധതയും ഹിന്ദുത്വ നിലപാടുകളും സ്വീകരിക്കുന്ന ഭരണകൂടമാണ് പുഷ്കർ സിങ് ധാമിയുടെ നേതൃത്വത്തിലുള്ള ഉത്തരാഖണ്ഡ് സർക്കാർ
മുസ്ലിംകളെ മാത്രമല്ല പിന്നാക്ക വിഭാഗങ്ങളുടെ അസ്തിത്വത്തെയും ഏകസിവിൽ കോഡ് നിയമം അസ്ഥിരപ്പെടുത്തുമെന്നും സത്യദീപം
കശ്മീർ പോലുള്ള സെൻസിറ്റീവ് മേഖലയിൽ ഏക സിവിൽ കോഡ് എന്ന വിഭജന വിഷയത്തിൽ സൈന്യം എന്തിനാണ് ഇടപെടുന്നതെന്ന് ഉമർ അബ്ദുല്ല ചോദിച്ചു
''കാർഷികരംഗത്തെ മുഴുവൻ മേഖലയിലും പരാജയപ്പെട്ടപ്പോഴും വർഗീയവിദ്വേഷത്തിന്റെ വിത്ത് വിളയിക്കുന്നതിൽ നിങ്ങൾ വിജയിച്ചു.''
ജയ് ശ്രീറാം, വന്ദേ മാതരം, ഭാരത് മാതാ കീ ജയ് എന്നീ വിളികളോടെയായിരുന്നു ബില്ലിന്റെ അവതരണം
‘പൗരന്മാരുടെ മൗലികാവകാശങ്ങൾ അംഗീകരിച്ചുകൊണ്ട് മുസ്ലിംകൾക്ക് എന്തുകൊണ്ട് മതസ്വാതന്ത്ര്യം നൽകാനാവുന്നില്ല?’
ഉത്തർപ്രദേശ്, ഹരിയാന, അസം, രാജസ്ഥാൻ സംസ്ഥാനങ്ങളിലും ബില്ലിനായി ശ്രമം ആരംഭിച്ചു
പ്രതിപക്ഷ നേതാവ് യശ്പാൽ ആര്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.എൽ.എമാർ സഭയിൽ പ്രതിഷേധം സംഘടിപ്പിക്കും
ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും.
കരടിൻമേൽ ഇനിയും ചർച്ച നടത്താൻ ഉണ്ടെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി
ഹലാൽ ഉൽപ്പന്നങ്ങൾ നിരോധിക്കുന്നത് അടക്കമുള്ള നിർദേശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തി
ബഹുഭാര്യത്വ നിരോധനം, ലിവിങ് ടുഗതറിന് രജിസ്ട്രേഷൻ, പാരമ്പര്യ സ്വത്തിൽ ആണിനും പെണ്ണിനും തുല്യ വിഹിതം തുടങ്ങിയ വ്യവസ്ഥകൾ ബില്ലിലുണ്ടാവുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യന്‍ നിയമവ്യവസ്ഥ ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ അനന്തരാവകാശമാണ്. ഇന്ന് ഇന്ത്യയില്‍ ഉയര്‍ത്തപ്പെടുന്ന ചര്‍ച്ചകളുടെ ആവിര്‍ഭാവം മുഗള്‍ ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷ് ഇന്ത്യയിലേക്കുള്ള സംക്രമണത്തിന്റെ...
ഗോത്രവിഭാഗങ്ങൾ, ക്രിസ്ത്യാനികൾ എന്നിവരെ നിയമത്തിൽനിന്ന് ഒഴിവാക്കാൻ സർക്കാർ തയാറാണെന്നിരിക്കെ എന്തുകൊണ്ട് മുസ്ലിംകളെ ഒഴിവാക്കുന്നില്ലെന്നു മുസ്ലിം പേഴ്സണൽ ലോബോർഡ്
ഏക സിവിൽകോഡിനെ സംഘ്പരിവാർ വിരുദ്ധ ശക്തികൾ ഒന്നിച്ചുനിന്ന് ചെറുത്തുതോൽപ്പിക്കുമെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ പറഞ്ഞു.
ഏക സിവില്‍കോഡിനെതിരായ അഭിപ്രായ രൂപീകരണത്തിനായി എല്ലാ സംസ്ഥാനങ്ങളിലും വ്യത്യസ്ത വിഭാഗങ്ങളുമായി ചർച്ച നടത്തുമെന്നും നേതാക്കള്‍
എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഏക സിവിൽകോഡിനെ എതിർക്കുന്നതിനാൽ പ്രമേയം ഐക്യകണ്ഠേന പാസാക്കാനാകുമെന്ന പ്രതീക്ഷയിലാണു സംസ്ഥാന സർക്കാർ
അവിശ്വാസ പ്രമേയത്തിനു പുറമെ സുപ്രധാനമായ ചില ബില്ലുകൾ സഭയിൽ അവതരിപ്പിക്കാനിരിക്കുന്നുണ്ടെന്നാണ് സൂചന