- Home
- united nations
International Old
30 May 2018 10:54 AM GMT
അഭയാർഥികളും കുടിയേറ്റക്കാരും വംശീയാതിക്രമങ്ങൾക്ക് ഇരയാകുന്നത് വർധിച്ചതായി ഐക്യരാഷ്ട്രസഭ
എല്ലാ തരത്തിലുമുറള്ള വംശീയ വേർതിരിവുകളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭ വംശീയ-വിവേചന ഉന്മൂലന ദിനമാചരിക്കുന്നത്ലോകത്ത് അഭയാർഥികളും കുടിയേറ്റക്കാരും...
International Old
25 May 2018 10:05 AM GMT
ആണവനിര്‍വ്യാപന കരാറുമായി യുഎന്‍; പന്ത്രണ്ട് രാജ്യങ്ങള്‍ ഒപ്പുവെച്ചു
കൊറിയന്‍ തീരത്ത് ഉത്തരകൊറിയന്‍ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭ ആണവനിര്വ്യാപനകരാറുമായി മുന്നോട്ട് പോകുന്നത്ഉത്തരകൊറിയന് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ആണവനിര്‍വ്യാപന കരാറുമായി...
International Old
23 May 2018 1:31 PM GMT
സിറിയയില്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടുമെന്ന ആശങ്കയില്‍ ഐക്യരാഷ്ട്ര സഭ
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും സര്‍ക്കാര്‍ സൈന്യവും വിമതരും ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് യുഎന്‍ ആശങ്ക അറിയിച്ചിരിക്കുന്നത്.സിറിയയില്‍ പ്രശ്ന പരിഹാരത്തിനായുള്ള സമാധാന ചര്‍ച്ചകള്‍...
International Old
22 May 2018 11:16 PM GMT
അഭയാര്‍ഥികളെ ഏറ്റെടുക്കല്‍: പ്രമേയം യുഎന്‍ സമ്മേളനം അംഗീകരിച്ചു
ലോകത്തിന്റെ മാനുഷികത പരിശോധിക്കുന്ന വിഷയമാണ് അഭയാര്‍ഥി പ്രശ്നമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ അഭയാര്‍ഥികളുടെ പ്രശ്നം ആഗോളപ്രശ്നമായി കണ്ട് പരിഹാരം കാണാന്‍ നിര്‍ദേശിക്കുന്ന പ്രമേയം യുഎന്‍ വാര്‍ഷിക...
International Old
22 May 2018 11:13 PM GMT
ഉത്തരകൊറിയന്‍ ആണവ പരീക്ഷണം; ഐക്യരാഷ്ട്ര സഭയില്‍നിന്ന് അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നെന്ന് ചൈന
ഉത്തരകൊറിയയുടെ അടുത്ത സഖ്യകക്ഷിയായ ചൈന കൊറിയന്‍ മേഖല ആണവവിമുക്തമാക്കണമെന്ന നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ഐക്യരാഷ്ട്ര സഭ എടുക്കുന്ന തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്നും ചൈന...
International Old
21 May 2018 8:18 PM GMT
സിറിയയിലെ മാനുഷിക ദുരന്തമോര്‍ത്ത് ലജ്ജിക്കുന്നതായി യു.എന്‍
സിറിയയിലെ മാനുഷിക ദുരന്തമോര്‍ത്ത് ലജ്ജിക്കുന്നതായും വെടിനിറുത്തല്‍ കരാര്‍ പുനരുജ്ജീവിപ്പിക്കണമെന്നും യുഎന്‍ പ്രതിനിധികൂടിയായ സ്റ്റെഫാന്‍ ആവശ്യപ്പെട്ടുസിറിയയിലെ മാനുഷിക ദുരന്തമോര്‍ത്ത് ലജ്ജിക്കുന്നതായി...
International Old
10 May 2018 8:05 PM GMT
യമനില്‍ കോളറ പടരുന്നു; ആഭ്യന്തര പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി യുഎന്‍
ലക്ഷക്കണക്കിന് പേരുടെ ജീവന് അപകടപ്പെടുത്തുന്ന നടപടിയില്‍നിന്ന് പിറകോട്ട് പോകണമെന്നും യുഎന്‍ പ്രതിനിധികോളറ പിടിയിലമര്‍ന്ന യമനില്‍ സ്ഥിതി രൂക്ഷമാക്കുന്ന ആഭ്യന്തരപാര്ട്ടികള്ക്കെതിരെ രൂക്ഷവിമര്‍ശവുമായി...
International Old
23 April 2018 12:05 AM GMT
ഗൌതയിലെ ആക്രമണങ്ങളുടെ തീവ്രത കുറക്കാന്‍ സിറിയ ഇടപെടണമെന്ന താക്കീതുമായി യുഎന്‍
വിമത സ്വാധീനമുള്ള കിഴക്കൻ ഗൌതയില് സ്ഥിതിഗതികൾ രൂക്ഷമായ സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭയുടെ ഇടപെടൽഗൌതയിലെ ആക്രമണങ്ങളുടെ തീവ്രത കുറക്കാന്‍ സിറിയ ഇടപെടണമെന്ന താക്കീതുമായി ഐക്യരാഷ്ട്രസഭ.വിമത സ്വാധീനമുള്ള...
International Old
25 March 2018 2:59 AM GMT
ഇംപീച്ച്മെന്റ് മറികടക്കാന്‍ ദില്‍മ റൂസഫ് ഐക്യരാഷ്ട്രസഭയെ സമീപിക്കുന്നു
ഇംപീച്ച്മെന്റ് പ്രമേയം അധോസഭ പാസാക്കിയതോടെയാണ് ആഗോള രാജ്യങ്ങളുടെ പിന്തുണ തേടാന്‍ ദില്‍മ തീരുമാനിച്ചത്. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ് ഐക്യരാഷ്ട്രസഭയെ സമീപിക്കുന്നു. തനിക്കെതിരെ ബ്രസീലില്‍...
International Old
23 Feb 2017 5:58 PM GMT
ജയ്ശെ മുഹമ്മദ് തലവനെ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയില്‍പെടുത്താനുള്ള നീക്കത്തിന് ചൈനയുടെ വീറ്റോ
ജയ്ശെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിനെ അന്താരാഷ്ട്ര ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിന് ഐക്യരാഷ്ട്രസഭാ സമിതിയില്‍ ചൈനയുടെ വീറ്റോ. ജയ്ശെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിനെ...
International Old
31 July 2016 4:32 PM GMT
യമന്‍ വിമതര്‍ക്കെതിരെ യു.എന്‍ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയില്‍ സൗദി സഖ്യരാജ്യങ്ങള്‍
കുവൈത്തില്‍ തുടര്‍ന്ന പ്രശ്നപരിഹാര ചര്‍ച്ചകള്‍ അട്ടിമറിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നില്ലെന്ന് യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ കുറ്റപ്പെടുത്തിഏകപക്ഷീയമായി സമാന്തര...