വാറ്റ് നിയമ ലംഘനം: ബഹ്റൈനിൽ രണ്ട് സ്ഥാപനങ്ങൾ കൂടി അടപ്പിച്ചു
ബഹ്റൈനിൽ വാറ്റ് നിയമം ലംഘിച്ചതിനെ തുടർന്ന് രണ്ട് സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ചു. വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം, നാഷണൽ റെവന്യൂ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ വിവിധ സ്ഥാപനങ്ങളിൽ നടത്തിയ...