- Home
- vd satheesan
Kerala
3 Jun 2023 11:18 AM GMT
'പാവങ്ങളുടെ അന്നം മുട്ടിക്കുകയാണ് സർക്കാർ'; റേഷന്‍ മുടങ്ങിയത് അനാസ്ഥയെന്ന് വിഡി സതീശൻ
റേഷന്‍ കടകളെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാരുടെ ദുരിതം അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താതെ സംസ്ഥാന സര്‍ക്കാരും സംസ്ഥാന ഭക്ഷ്യ വകുപ്പും നിഷ്ക്രിയമായി നിൽക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു.
Out Of Focus
21 March 2023 4:00 PM GMT
സഭ പിരിഞ്ഞപ്പോള്‍ പ്രതിക്കൂട്ടിലാര്?
Interview
22 March 2023 7:28 AM GMT
സില്‍വര്‍ ലൈന്‍ കേരളത്തിന്റെ ഡെത്ത് ലൈന്‍, ബ്രഹ്മപുരത്തെ ആഘാതം അളക്കണം - മേധാ പട്കര്‍
പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് എന്നത് പൊളിറ്റിക്കല്‍ കണ്ട്രോള് ബോര്‍ഡ് ആണ്. അതുകൊണ്ടാണ് അവര്‍ അവരുടെ ജോലിയില്‍ പരാജയപ്പെടുന്നതും. ബ്രഹ്മപുരത്തെ മാലിന്യ പ്രശ്നം, കെ-റെയില്‍ തുടങ്ങിയ വിഷയങ്ങളില്‍...
Kerala
19 March 2023 1:23 PM GMT
"സഭയിൽ തല്ലിത്തകർത്ത കസേര എവിടെയാണെന്ന് ഓർമയുണ്ടല്ലോ അല്ലേ.."! ഇപിയെ പരിഹസിച്ച് സതീശൻ
എങ്ങനെയാണ് നിയമസഭയിൽ പെരുമാറേണ്ടത് എന്ന് ഇപിയെ പോലെയുള്ള ഒരാൾ പ്രതിപക്ഷത്തിന് ക്ലാസെടുക്കുന്ന വിചിത്രമായ ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് ഓർത്തിട്ട് തനിക്ക് അത്ഭുതം തോന്നുന്നുവെന്നും സതീശൻ...