Light mode
Dark mode
അന്വേഷിച്ച് നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി
വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിന് മർദിച്ചെന്നാണ് പരാതി. കേസിൽ മട്ടാഞ്ചേരി സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
ചികിത്സാ പിഴവാണ് കുട്ടിയുടെ മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു
പേ വിഷബാധക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയതില്‍ 70 ശതമാനം പേരും ഉയര്‍ന്ന വരുമാനമുള്ളവരാണെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം
കോട്ടയം താഴത്തങ്ങാടി സ്വദേശിയായ കൈലാസ് നാഥ് (23) മരണത്തിലും സുജാതയുൾപ്പെടെ ഏഴ് പേരുടെ ജീവിതത്തിലാണ് പ്രകാശമായത്
വന്ദനയോടുള്ള ആദര സൂചകമായാണ് പേര് നല്‍കുന്നത്
വനന്ദനയുടെ കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയാണ് മന്ത്രി ആദരാഞ്ജലി അർപ്പിച്ചത്
'ഡോക്ടർമാർക്കെതിരായ കെ.ബി ഗണേഷ് കുമാറിന്റെ നിയമസഭാ പ്രസംഗം ആളുകളിൽ പ്രകോപനമുണ്ടാക്കുന്നത്'
ഡോ. വന്ദനയ്ക്ക് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്ന മന്ത്രിയുടെ പരാമർശമാണ് വിവാദമായത്
നിലവില്‍ ആയിരത്തോളം രോഗികള്‍ക്കാണ് ഈ സേവനം നല്‍കിവരുന്നത്.
സി.പി.എം അനുഭാവി സോഹിൽ വി സൈമണിന്റെ പരാതിയിലാണ് നടപടി
ആരോഗ്യമന്ത്രി വീണാജോർജ് വീഡിയോ കോൾ വഴി ദിയയെ അഭിനന്ദിച്ചു
കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാൾ പൊലീസ് പിടിയിലായി. നോയിഡ സ്വദേശി ഷാറൂഖ് സെയ്ഫിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
സഭാംഗം എന്ന നിലയിൽ എല്ലാ കാര്യങ്ങളിലും വീണാ ജോർജ് സഭയ്ക്ക് വേണ്ട സഹായം നൽകുന്നുണ്ടെന്നും സഭ വക്താവ് പറഞ്ഞു
ഓർത്തഡോക്സ് - യാക്കോബായ സഭാ തർക്കവുമായി ബന്ധപ്പെട്ട് മന്ത്രി വീണ ജോർജിനെതിരെ പത്തനംതിട്ടയിലായിരുന്നു പോസ്റ്റർ പ്രതിഷേധം.
' സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോർജ് മൗനം വെടിയണം ' എന്നാണ് പോസ്റ്റർ
ആരോഗ്യവകുപ്പ് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു
കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിലെ ഡോക്ടർമാർക്കെതിരായ കെ ബി ഗണേഷ് കുമാറിന്റെ ആരോപണം ജോയിന്റ് ഡിഎംഇ അന്വേഷിക്കും
തീപിടിത്തം നടന്ന് പത്താം ദിവസം മാസ്ക് വയ്ക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരാമർശം
ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നവർ ഇത്തരം കാര്യങ്ങളില്‍ നിന്ന് പിന്തിരിയണമെന്നും വീണാ ജോര്‍ജ്.