Light mode
Dark mode
ആരുമറിയാതെ കഷ്ടപ്പെടുന്ന ഒരുപാട് ആരോഗ്യ പ്രവര്‍ത്തകരാണ് ആരോഗ്യ വകുപ്പിനുള്ളത്. അവരാണ് നമ്മുടെ സിസ്റ്റത്തെ മുന്നോട്ട് നയിക്കുന്നതെന്ന് വീണാ ജോര്‍ജ്
കേരളത്തിൽ ആറ് കോവിഡ് കേസുകളിലൊന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്, രാജ്യത്ത് അത് 33 ൽ ഒന്ന് മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒരു ഡോസെങ്കിലും വാക്സിന് നല്കി ജനങ്ങളെ സുരക്ഷിതമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സെപ്തംബറോടെ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വീണാ ജോര്‍ജ്
ആശുപത്രി സൗകര്യങ്ങള്‍ വിപുലീകരിക്കാനുള്ള പ്രവർത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും മന്ത്രി നിർദേശിച്ചു
തെറ്റായ ഉത്തരം നൽകിയതിൽ ജീവനക്കാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തൽ.
കോവിഡ് വാക്സിനേഷൻ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് അടിസ്ഥാനത്തിൽ നൽകുമെന്ന് മന്ത്രി എം.വി ഗോവിന്ദന് പറഞ്ഞു.
ഐ.സി.എം.ആറിന്റേതടക്കം കേന്ദ്ര മാനദണ്ഡങ്ങള്‍ പ്രകാരമാണ് നടപടികള്‍ പുരോഗമിക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
സ്ത്രീധനത്തിനെതിരായ പ്രചാരണ പരിപാടികൾക്ക് കൂടുതൽ ഊർജം പകരുന്നതാണ് ഗവർണറുടെ വാക്കുകളെന്ന് മന്ത്രി
പല വിദേശ രാജ്യങ്ങള്‍ കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ പല വിവരങ്ങളാണ് ചോദിക്കുന്നത്
ല്ലാ ആശാവര്‍ക്കര്‍മാരും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും എല്ലാ ഗ്രൂപ്പുകളിലേക്കും അടിയന്തരമായി ഷെയര്‍ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് ശബ്ദ സന്ദേശം
ഏറെ ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി
8,97,870 ഡോസ് കോവിഷീല്‍ഡ് വാക്സിനും 74,720 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്
നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.
പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫീസറായാണ് അഷീലിനെ നിയമിച്ചത്
കൊതുക് നശീകരണവും പരിസര ശുചിത്വവും രോഗ പ്രതിരോധത്തിൽ പ്രധാനമാണ്.
വാക്സിൻ വിതരണം വേഗത്തിലാക്കണമെന്ന് കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടതായും വീണ ജോര്‍ജ് പറഞ്ഞു.
ഡിസംബർ മുതലുള്ള പട്ടിക പ്രസിദ്ധീകരിക്കാത്തത് മീഡിയവണ്‍ റിപ്പോർട്ട് ചെയ്തിരുന്നു.
കോവിഡ് മരണങ്ങൾ മാനദണ്ഡ പ്രകാരമല്ലാതെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പരിശോധിക്കും.
മരണങ്ങളിൽ സംസ്ഥാന സർക്കാറിന് മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്നും മന്ത്രി
"മരണം നിർണയിക്കുന്ന മാനദണ്ഡങ്ങൾ സംസ്ഥാന സർക്കാർ നിശ്ചയിച്ചതല്ല"