Light mode
Dark mode
മൂന്നാഴ്ച മാത്രം പ്രായമുള്ളപ്പോൾ ജാർഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാർ സ്വകാര്യ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ചുപോയ കുഞ്ഞിനെ ഒന്നര മാസത്തെ ചികിത്സക്ക് ശേഷം നാളെ ശിശുക്ഷേമ സമിതി ഏറ്റെടുക്കും.
ഒറ്റയ്ക്ക് ചർച്ചയ്ക്ക് വിളിക്കണമെന്ന് സമരസമിതി സര്‍ക്കാറിനോട്
ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശമാരുമായി ചര്‍ച്ച നടത്തുന്നത്
ആശമാരുമായി തൊട്ടടുത്ത ദിവസം വീണ്ടും ചർച്ച നടത്തുമെന്ന് വീണാ ജോർജ്
കഴിഞ്ഞ തവണ ഡൽഹിയിലെത്തിയ വീണ നഡ്ഡയെ കാണാതെ പോയത് വിവാദമായിരുന്നു
അര മണിക്കൂർ ചെണ്ട മേളവും നടന്നു
ഭൂരിഭാഗം പേരും ഇപ്പോഴും ജോലിയിൽ ഉണ്ട്
കുഞ്ഞ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
'കേന്ദ്രം തരാനുള്ള 100 കോടി തന്നിരുന്നെങ്കിൽ ആശമാർ സമരത്തിലേക്ക് പോകേണ്ട സ്ഥിതി വരുമായിരുന്നില്ല'
അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്ക്കരിക്കുമെന്ന് വീണാ ജോര്‍ജ് പറഞ്ഞു
കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ ആരോഗ്യമേഖലയെ പൂർണമായും അവഗണിച്ചെന്ന് മന്ത്രി പറഞ്ഞു.
സ്ത്രീകളെ അപമാനിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഗർഭിണികളും പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരും മാസ്ക് ധരിക്കുന്നതാണ് നല്ലതെന്ന് മന്ത്രി പറഞ്ഞു.
‘ഗർഭിണികളും പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരും മാസ്ക് ധരിക്കുന്നത് അഭികാമ്യം’
ആരോഗ്യ സർവകലാശാലയോടാണ് അന്വേഷണം നടത്താൻ നിർദേശിച്ചിരിക്കുന്നത്
എലിപ്പനി സാധ്യതയുള്ളവര്‍ക്ക് പ്രോട്ടോകോള്‍ അനുസരിച്ചുള്ള ചികിത്സ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ ഉറപ്പാക്കണം
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗവ്യാപനമില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം
ആക്ഷന്‍പ്ലാന്‍ രൂപീകരിക്കാന്‍ തീരുമാനം
29 ആരോഗ്യ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്