- Home
- vellappally natesan
Kerala
9 May 2018 9:00 AM
മൈക്രൊ ഫിനാന്‍സ് തട്ടിപ്പ് കേസ്; ഹൈകോടതി സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി
ഇന്നലെയാണ് ഹരജി സമര്പ്പിച്ചത്മൈക്രൊ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സമര്‍പ്പിച്ച ഹരജിയില്‍ ഹൈകോടതി സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടി. കേസിലെ...
Kerala
6 May 2018 8:56 PM
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: അന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ടു മാസം വേണമെന്ന് വിജിലന്‍സ്
എസ് എന്‍ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടശനെതിരായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ട് മാസം സമയം...
Kerala
4 May 2018 10:24 PM
വെള്ളാപ്പള്ളി വഴി ബിജെപിയുമായി രഹസ്യധാരണക്ക് സിപിഎം ശ്രമിക്കുന്നെന്ന് സുധീരന്
കണിച്ചുകുളങ്ങര ദേവസ്വം ഭരണ സമിതിയിലേക്ക് മത്സരിക്കാനുള്ള സിപിഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം സംസ്ഥാന നേതൃത്വം ഇടപെട്ട് റദ്ദാക്കിയത് ഇതിന്റെ തെളിവാണ്...വെള്ളാപ്പള്ളി നടേശനിലൂടെ ബിജെപിയുമായി രഹസ്യ...
Kerala
2 May 2018 10:27 PM
പിണറായിക്ക് പിന്നില്‍ ഉപജാപക സംഘ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി
മുന്നാക്ക വിഭാഗത്തിന് സംവരണമെന്ന തീരുമാനത്തിന് പിന്നില്‍ ഈ സംഘമാണ്മുഖ്യമന്ത്രി പിണറായി വിജയന് പിന്നില്‍ ഉപജാപക സംഘ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്. മുന്നാക്ക വിഭാഗത്തിന് സംവരണമെന്ന...
Kerala
29 April 2018 6:00 PM
സിപിഎം നേതാക്കള്‍ക്കും സിനിമാതാരങ്ങള്ക്കുമൊപ്പം വെള്ളാപ്പള്ളിയുടെ ചതയദിനാഘോഷം
മുഖ്യമന്ത്രി പിണറായി വിജയനും വിഎസ് അച്യുതാനന്ദനും വെള്ളാപ്പള്ളിയോട് അനിഷ്ടം കാണിക്കുന്നുണ്ടെങ്കിലും ആലപ്പുഴയിലെ സിപിഎം പ്രാദേശിക നേതാക്കൾക്ക് അതൊരു പ്രശ്നമല്ല. മുഖ്യമന്ത്രി പിണറായി വിജയനും വിഎസ്...
Kerala
19 April 2018 3:11 PM
തലവരിപ്പണം വാങ്ങുന്ന എയ്ഡഡ് സ്ഥാപനങ്ങള്‍ സര്‍ക്കാറിന് ഏറ്റെടുക്കാമെന്ന് വെള്ളാപ്പള്ളി
കേന്ദ്രപൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് ആളെ നിയമിക്കുന്നതില്‍ ബിജെപി താല്പര്യം കാണിക്കുന്നില്ലെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി...എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തലവരിപ്പണം നിയന്ത്രിക്കാന്‍...
Kerala
17 April 2018 6:41 AM
മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതായി വിജിലന്‍സ്
കേസന്വേഷണത്തില്‍ അപാകത ഉണ്ടങ്കില്‍ പരാതിക്കാരനായ വി.എസ് അച്യുതാനന്ദന് കോടതിയെ സമീപിക്കാമെന്ന് ജഡ്ജി എ ബദറുദ്ദീന്‍ .....മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എഫ്ഐആര്‍ രജിസ്ട്രര്‍ ചെയ്ത കാര്യം വിജിലന്‍സ്...
Kerala
30 Oct 2017 5:40 PM
എല്‍.ഡിഎഫിന് മികച്ച നേട്ടം കൊയ്യാന്‍ കഴിഞ്ഞത് ബി.ഡി.ജെ.എസ് മൂലമെന്ന് വെള്ളാപ്പള്ളി
തെരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടിക്കാരാരും തന്നെ പ്രചരണത്തിന് ക്ഷണിച്ചില്ളെന്നും വിളിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് വേണ്ടിയും പ്രചരണത്തിനിറങ്ങുമായിരുന്നുനിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡിഎഫിന് മികച്ച...
Kerala
11 Aug 2017 7:47 PM
ബിജിമോള്‍ക്കെതിരായ വെള്ളാപ്പള്ളിയുടെ പ്രസംഗം ചട്ടലംഘനമോ എന്ന് പരിശോധിക്കും: കലക്ടര്‍
പ്രസംഗം ചട്ടലംഘനമാണോ എന്ന് പരിശോധിക്കാന്‍ ജില്ലാകലക്ടര്‍ കോട്ടയം എസ്പിയോട് നിര്ദേശിച്ചുബിജിമോള് എംഎല്‍എയ്ക്കെതിരെ വെള്ളാപ്പള്ളി നടേശന് നടത്തിയ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് ചട്ടലംഘനമുണ്ടോയെന്ന്...
Kerala
25 May 2017 2:29 AM
ശാശ്വതീകാനന്ദയുടെ കൊലപാതകം: വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കാന്‍ നീക്കം
സ്വാമി ശാശ്വതീകാനന്ദയുടെ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട് ധര്‍മ്മവേദി നേതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്കി. ശ്രീനാരായണ ധര്‍മ്മവേദിയെ മുന്‍...