Light mode
Dark mode
മുഖ്യമന്ത്രിക്ക് നിർണായകമായ കേസില്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അടങ്ങുന്ന ഫുള്‍ ബഞ്ചാണ് വിധി പറയുന്നത്
കൊലപാതകം, പീഡനം, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെ പതിനാറ് കുറ്റങ്ങൾ പ്രതി അസഫാഖ് ആലത്തിനെതിരെ ചുമത്തിയിട്ടുണ്ട്
തുടർച്ചയായി 26 ദിവസം നീണ്ട വിചാരണക്കൊടുവിലാണ് വിധിപ്രസ്താവം
പ്രതികളുടെ ശിക്ഷ ഉച്ചക്ക് ശേഷം വിധിക്കും
എറണാകുളം പോക്സോ കോടതിയാണ് വിധി പറയുക
നാലു മുതൽ 12 വരെയുള്ള പ്രതികളെ നേരത്തെ തന്നെ വിട്ടയച്ചിരുന്നു
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഗുജറാത്ത് വിചാരണ കോടതി വിധി സ്റ്റേ ചെയ്ത സുപ്രിം കോടതി വിധിയിൽ ആഹ്ളാദപ്രകടനവുമായി ജുബൈൽ ഒഐസിസി പ്രവർത്തകർ. കോടതികളെ പോലും ഭരണകൂടം സ്വാധീനിക്കുമ്പോൾ നീതിയുടെ...
അഴീക്കോട് സ്കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ.എം. ഷാജി 25 ലക്ഷം രൂപ കോഴ കൈപ്പറിയെന്ന കേസാണ് ഹൈക്കോടതി റദ്ദാക്കിയത്
മനു അഭിഷേക് സിങ്വിയോ ചിദംബരമോ ഹൈക്കോടതിയിൽ രാഹുലിന് വേണ്ടി ഹാജരായേക്കും
2012 ജൂൺ 10നാണ് സഹോദരങ്ങളായ കൊളക്കാടൻ അബൂബക്കർ, ആസാദ് എന്നിവർ കൊല്ലപ്പെട്ടത്
മോദി പരാമർശത്തിൽ രാഹുൽ ഖേദപ്രകടനം പോലും നടത്തിയില്ലെന്നു പരാതിക്കാരനായ പൂർണേഷ് മോദിയുടെ അഭിഭാഷകൻ കുറ്റപ്പെടുത്തി
മീഡിയവൺ വിലക്ക് സുപ്രീംകോടതി നീക്കിയത് ഇന്ത്യൻ ജനാധിപത്യത്തിന്റെയും മാധ്യമസ്വാതന്ത്ര്യത്തിന്റെയും വലിയ വിജയമാണെന്ന് കെ.എം.സി.സി ബഹ്റൈൻ സ്റ്റേറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു.ജനാധിപത്യത്തിന്റെ...
മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയുമായി പരക്കംപായുന്ന ബി.ജെ.പി നേതൃത്വത്തിലെ കേന്ദ്ര സർക്കാരിന് ലഭിച്ച കനത്ത ആഘാതമാണ് മീഡിയവൺ കേസിലെ സുപ്രീംകോടതി വിധിയെന്ന് ബഹ്റൈൻ...
മീഡിയവണ്ണിനെതിരെ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക് റദ്ദുചെയ്ത സുപ്രീം കോടതി വിധിയിൽ മാധ്യമം-മീഡിയാവൺ സൗദി എക്സിക്യൂട്ടിവ് കമ്മറ്റി സന്തോഷം പ്രകടിപ്പിച്ചു. വീഡിയാവണ്ണിന് മാത്രമല്ല, ഇന്ത്യയിലെ...
മീഡിയാവണ്ണിനെതിരെ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് നീക്കി കൊണ്ടുള്ള സുപ്രീം കോടതി വിധിയെ തനിമ കേന്ദ്ര സെക്രട്ടേറിയറ്റ് സ്വാഗതം ചെയ്തു. ഇന്ത്യൻ മാധ്യമ സ്വാതന്ത്ര്യത്തിന്റെ ചരിത്രത്തിൽ...
പ്രതികൾക്ക് ശിക്ഷ കുറഞ്ഞുപോയെന്നും നീതിക്കായി ഇനിയും പോരാടുമെന്നും കുടുംബം
വിവാഹഭ്യർത്ഥന നിരസിച്ചതിന് മാതാപിതാക്കളുടെ മുന്നിലിട്ട് സൂര്യഗായത്രിയെന്ന യുവതിയെ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാണ് സൂര്യഗായത്രിയെ അരുണ്‍ മാതാപിതാക്കളുടെ മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തിയത്
രാഹുലിനെ അയോഗ്യനാക്കണമെന്ന പാരാതിയിൽ സ്പീക്കർ നിയമോപദേശം തേടി
ഹരജിയിൽ തലശ്ശേരി സെഷൻസ് കോടതിയിൽ ഇന്ന് വാദം പൂർത്തിയായി