Light mode
Dark mode
"ഫോം നഷ്ടമാവുന്നതും വീണ്ടെടുക്കുന്നതുമൊക്കെ ഒരു ക്രിക്കറ്റ് താരത്തിന്റെ കരിയറിന്റെ ഭാഗമാണ് "
ഇംഗ്ലണ്ടിനെതിരെ 100 റണ്‍സിന്റെ ദയനീയ ദയനീയ പരാജയം രുചിച്ച രണ്ടാം ഏകദിനത്തിൽ 16 റൺസായിരുന്നു കോഹ്ലിയുടെ സമ്പാദ്യം.
രോഹിത് ശർമ്മ നയിക്കുന്ന ടീമിലേക്ക് ലോകേഷ് രാഹുലും കുൽദീപ് യാദവും തിരിച്ചെത്തി
നെറ്റ്സിൽ പോലും കോഹ്ലി ക്യാച്ച് പാഴാക്കുന്നതു ഞാൻ കണ്ടിട്ടില്ലെന്നായിരുന്നു അമിത് മിശ്രയുടെ പ്രതികരണം
കോഹ്ലിക്ക് നഷ്ടമായ ആത്മവിശ്വാസവും കോഹ്ലിയുടെ മേലിൽ ആരാധകർക്കുണ്ടായ വിശ്വാസവും തിരിച്ചുപിടിക്കാൻ കോഹ്ലിയിൽ നിന്ന് മികച്ചൊരു ഇന്നിങ്സാണ് ക്രീസ് ആവശ്യപ്പെടുന്നത്.
കോഹ്ലിയടക്കമുള്ളവർ നിറംമങ്ങിയ ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തുണയായത് രവീന്ദ്ര ജഡേജയാണ്.
സീനിയർ താരങ്ങൾക്ക് വിശ്രമമനുവദിച്ചതിനെ തുടർന്ന് ടീമിലെത്തിയ ഹൂഡ അയർലന്റിനെതിരായ പരമ്പരയിൽ തകർപ്പൻ സെഞ്ച്വറിയുമായാണ് തന്റെ വരവറിയിച്ചത്
പരമ്പരയിൽ കളിക്കാതിരുന്ന രോഹിത് ശർമ പട്ടികയിൽ ഒമ്പതാമതാണ്
"കോഹ്ലിയുടെ സ്ലെഡ്ജിങ്ങിന് മുമ്പ് ബെയര്‍സ്റ്റോയുടെ സ്ട്രൈക്ക് റൈറ്റ് വെറും 21 ആയിരുന്നു. സ്ലൈഡ്ജിങ്ങിന് ശേഷം അത് 150 ആയി"
ഇന്നലെ ഇന്ത്യൻ ബോളർമാരെ നേരിടാൻ ഏറെ പാടുപെട്ട ബെയര്‍സ്റ്റോയെ ന്യൂസിലന്റ് താരം ടിം സൗത്തിയുടെ പേരു പറഞ്ഞ് കോഹ്ലി സ്ലഡ്ജ് ചെയ്തിരുന്നു
തന്റെ തന്നെ സമ്പന്നമായ കരിയർ റെക്കോർഡുകളാണ് കോഹ്ലിയെ ഇപ്പോൾ തുറിച്ചു നോക്കുന്നത്.
ഇവിടെ കളിക്കാനാണ് വന്നതെന്നും ഫോട്ടോ എടുക്കാനല്ലെന്നുമായിരുന്നു കോഹ്ലിയുടെ മറുപടി. ദേഷ്യത്തോട് കോഹ്ലി മറുപടി പറയുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ശാസ്ത്രി പരിശീലകനായതിന് ശേഷമാണ് കോഹ്ലിയുടെ സ്ഥിരത നഷ്ടപ്പെട്ടതെന്നും ശാസ്ത്രിക്ക് പരിശീലകന്റെ പണി അറിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു
ഇംഗ്ലണ്ടുമായുള്ള പരമ്പരക്ക് കോഹ്ലി ലണ്ടനില്‍ എത്തിയത് കോവിഡ് ബാധിതനായെന്നാണ് പുറത്തുവരുന്ന വിവരം.
ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടംപിടിക്കാന്‍ സാധിച്ച ഒരേയൊരു ഇന്ത്യന്‍ താരം ഇഷാന് കിഷനാണ്.
വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ച് ടി20 മത്സര പരമ്പരയിൽ കോഹ്ലിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്
'ഭയപ്പെടരുത്. നിങ്ങൾക്ക് 45 വയസ്സ് വരെ കളിക്കാനാകും. ഇപ്പേഴത്തെ സാഹചര്യം 110 സെഞ്ച്വറിയടിക്കാൻ നിങ്ങളെ ഒരുക്കുകയാണ്'
രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂരിന് പുറത്തേക്കുളള വഴി കാണിച്ചുകൊടുത്തത് ജോസ് ബ്ട്ട്ലറുടെ തകർപ്പൻ ബാറ്റിങ് ആയിരുന്നു.
ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച റൺ വേട്ടക്കാരനും കോഹ്ലി തന്നെയാണ്.
ജയത്തോടെ ബാംഗ്ലൂര്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി