Light mode
Dark mode
ബുംറയും സിറാജും തുടക്കമിട്ട ലങ്കന്‍ വേട്ട, 2023 ലോകകപ്പിലെ രണ്ടാം അഞ്ച് വിക്കറ്റ് നേട്ടവുമായാണ് മുഹമ്മദ് ഷമി പൂര്‍ത്തിയാക്കിയത്
ഗില്ലിന്റെയും കോഹ്ലിയുടെയും അര്‍ധസെഞ്ച്വറിക്കു പിന്നാലെ വെടിക്കെട്ട് ബാറ്റിങ്ങുമായി തകര്‍ത്തടിച്ച ശ്രേയസ് അയ്യരാണ് ടീമിനെ വമ്പന്‍ സ്കോറിലേക്കു നയിച്ചത്
49-ാം ഏകദിന സെഞ്ച്വറിക്ക് ഏതാനും റൺസകലെ വിരാട് കോഹ്ലി(88) വീണപ്പോൾ അർഹിച്ച സെഞ്ച്വറി നേടാനാകാതെ ശുഭ്മൻ ഗില്ലും(92) മടങ്ങി
കോഹ്ലിയെ വിമർശിച്ച ലേഖനം രോഹിത് ശർമയുടെ പ്രകടനങ്ങളെ നിസ്വാർത്ഥമെന്ന് പുകഴ്ത്തുകയും ചെയ്തു
ഡേവിഡ് വില്ലിയാണ് മികച്ച ഫോമിലുള്ള കോഹ്ലിയെ മടക്കിയത്. വില്ലിയെ അടിച്ചകറ്റാനുള്ള കോഹ്ലിയുടെ ശ്രമം പരാജയപ്പെട്ടപ്പോൾ മിഡ് ഓഫിൽ ബെൻ സ്റ്റോക്ക് പിടികൂടുകയായിരുന്നു.
അഹമ്മദാബാദിലെ ഇന്ത്യ-പാക് മത്സരം 3.5 കോടി കാഴ്ചക്കാരാണ് ആസ്വദിച്ചത്
അഞ്ചു മത്സരവും ജയിച്ച് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് നീലപ്പട
നൂറ് തികക്കാൻ ഒരു ബൗണ്ടറി അനിവാര്യമാണെന്നിരിക്കെ നസൂമിന്റെ ആദ്യ പന്ത് ലെഗ് സൈഡിലേക്ക് പാഞ്ഞു. അത് വൈഡാണെന്ന് ഉറപ്പുള്ള വിരാട് കോഹ്ലി നിരാശയോടെ അമ്പയറെ നോക്കി....
''ബോളർമാരോട് കോഹ്ലിയുടെ വിക്കറ്റ് പെട്ടെന്ന് വീഴ്ത്താൻ ഞാൻ ആവശ്യപ്പെടാറുണ്ട്''
തന്റെ കയ്യൊപ്പ് പതിപ്പിച്ച രണ്ട് ജഴ്സികളാണ് കോഹ്ലി ബാബറിന് സമ്മാനിച്ചത്
കഴിഞ്ഞ ദിവസം മൈതാനത്ത് ഒരു പോര് പ്രതീക്ഷിച്ചെത്തിയവര്‍ക്ക് കോഹ്ലിയും നവീനും ചേര്‍ന്നൊരുക്കിയത് മനോഹരമായൊരു സൗഹൃദക്കാഴ്ചയാണ്
കഴിഞ്ഞ ഐപിഎൽ സീസണിൽ നവീനും കോഹ്ലിയും തമ്മിൽ വലിയ തർക്കമുണ്ടായിരുന്നു
''ദക്ഷിണാഫ്രിക്കയോട് തോൽവി വഴങ്ങിയതോടെ മാധ്യമങ്ങൾ വലിയ വിമർശനങ്ങൾ ഉയർത്തി രംഗത്തെത്തി.സച്ചിൻ ടീം മീറ്റിങ് വിളിച്ചു ചേർത്തു, ''
''2019 ൽ ന്യൂസിലന്റ് ഭാഗ്യത്തിന്റെ പുറത്താണ് ഫൈനലിൽ കയറിയത്''
രോഹിത് ശര്‍മയുടെ വെടിക്കെട്ട് പാഴായി
വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരിൽ ആരെ ഇഷ്ടപ്പെടുന്നു എന്ന ചോദ്യത്തിന് അപ്രതീക്ഷിതമായിരുന്നു രാഹുലിന്റെ മറുപടി
ഓടിച്ചാടി മൈതാനത്തേക്കെത്തുന്ന കോഹ്ലിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പെട്ടെന്ന് തന്നെ ഏറ്റെടുത്തു
ഇന്നത്തെ എക്സ് ട്രെൻഡിംഗ്സ്
''ബദ്ധവൈരികളായ ടീമുകളിലെ താരങ്ങൾ മത്സരത്തിനിടയിൽ പരസ്പരം കൈകൊടുത്ത് സൗഹൃദം പങ്കിടുന്നത് മുൻപൊന്നും കാണുമായിരുന്നില്ല. നിങ്ങൾ സൗഹൃദമത്സരമാണോ കളിക്കുന്നത്!''
ഏഷ്യാ കപ്പിനു മുന്നോടിയായി ബംഗളൂരുവിലെ ആളൂരിലുള്ള കർണാടക ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീമിന്റെ മുന്നൊരുക്ക ക്യാംപ് പുരോഗമിക്കുകയാണ്