- Home
- viratkohli
Cricket
21 July 2023 5:38 PM GMT
500-ാം മത്സരത്തിൽ കോഹ്ലിക്ക് സെഞ്ച്വറി, ഉറച്ച പിന്തുണ നൽകി ജഡേജ; ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ
2002ൽ സച്ചിൻ ടെണ്ടുൽക്കർ കരിയറിലെ 29-ാം ടെസ്റ്റ് സെഞ്ച്വറി കുറിച്ചത് പോർട്ട് ഓഫ് സ്പെയിനിനിലായിരുന്നു. ഇപ്പോഴിതാ അതേ ഗ്രൗണ്ടിൽ കോഹ്ലിയും 29-ാം ടെസ്റ്റ് സെഞ്ച്വറി സ്വന്തം പേരിലാക്കിയിരിക്കുന്നു
Football
13 July 2023 1:03 PM GMT
'മോശം സമയങ്ങളിലാണ് ഞങ്ങൾ ശരിക്കും സംസാരിച്ചത്'; കോഹ്ലിയുമായുള്ള സൗഹൃദം പറഞ്ഞ് സുനിൽ ഛേത്രി
'24 മണിക്കൂറും മിണ്ടിപ്പറഞ്ഞുകൊണ്ടിരിക്കുന്ന ശീലമില്ല ഞങ്ങൾക്കിടയിൽ. മാസങ്ങളോളം ഒരു ബന്ധവുമുണ്ടാകില്ല. എന്നാൽ, പിന്നീട് കാണുമ്പോൾ അന്നു നിർത്തിയേടത്തുനിന്നു തന്നെയാകും ഞങ്ങൾ തുടങ്ങുന്നത്.'
Cricket
10 Jun 2023 8:35 AM GMT
'പുജാരയെയും കോഹ്ലിയെയും പുറത്താക്കാൻ പന്തുചുരണ്ടി; ആരും മിണ്ടുന്നില്ല'-ആസ്ട്രേലിയയ്ക്കെതിരെ ആരോപണം
'15-20 ഓവറിലൊക്കെ ഡ്യൂക്ക് ബൗൾ റിവേഴ്സ് സ്വിങ് ചെയ്യാറുണ്ടോ? കുക്കാബുര പന്ത് സ്വിങ് ചെയ്യാൻ പിന്നെയും സാധ്യതയുണ്ട്. എന്നാൽ, ഡ്യൂക്ക് ബൗൾ സ്വിങ് ചെയ്യാൻ 40 ഓവർ വരെ സമയമെടുക്കും.'