Light mode
Dark mode
ഡൽഹിയിൽ നിരീക്ഷണത്തിലായിരുന്ന യുവാവിനാണ് രോഗബാധ.
ശ്വാസകോശ അസുഖങ്ങൾ വർദ്ധിച്ചോയെന്ന് നിരീക്ഷിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി
സ്വകാര്യ പാരാമെഡിക്കൽ കോളജ് ഹോസ്റ്റലിലെ വിദ്യാർഥിക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
ക്യാപ്റ്റൻ ബെൻ സ്റ്റോക്സടക്കമുള്ള 13-14 പേർക്കാണ് അസുഖം ബാധിച്ചത്
ബാക്ടീരിയകൾക്കെതിരെ മാത്രമേ ആൻറിബയോട്ടിക്കുകൾ ഉപയോഗപ്രദമാകൂ
മൈക്രോ പ്ലാസ്റ്റിക്കുകൾ വഴിയാണ് ഇങ്ങനെ സംഭവിക്കുന്നത്. വെള്ളത്തിൽ നീന്തലിനായി ഇറങ്ങുന്ന ഒരാൾ മൈക്രോ പ്ലാസ്റ്റിക്കുകൾ വിഴുങ്ങാനുള്ള സാധ്യതയുണ്ട്
കോവിഡിനെ പോലെ അപകടകാരിയല്ലെന്ന് നെറ്റിയിൽ എഴുതിവെക്കാനാകാത്തതിനാൽ ട്വിറ്റർ ബയോയിൽ ചേർത്തിട്ടുണ്ട്: 'എന്റെ പേര് കോവിഡ്, പക്ഷേ, ഞാനൊരു വൈറസല്ല'
ഇതിന് മുമ്പും ജോക്കർ മാൽവെയറിന്റെ ആക്രമണത്തെ തുടർന്ന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പുകൾ നീക്കം ചെയ്തിരുന്നു
സംസ്ഥാനത്ത് ആകെ 46 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേരാണ് നിലവില്‍ രോഗികളായുള്ളത്.
തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിനി (41), കുമാരപുരം സ്വദേശിനിയായ ഡോക്ടര്‍ (31) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്.