Light mode
Dark mode
രാജ്യസഭയിൽ ഹാരിസ് ബീരാൻ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്രത്തിന്റെ മറുപടി
വിജിഎഫ് വിഭാവനം ചെയ്തിരിക്കുന്ന മാനദണ്ഡമനുസരിച്ച് പണം ഒറ്റത്തവണ ഗ്രാന്റ് ആയാണ് നൽകേണ്ടത്
366 മീറ്റർ നീളമുള്ള കപ്പൽ ഈ മാസം 30 ന് എത്തിയേക്കും
Vizhinjam Port receives first mother ship | Out Of Focus
'കപ്പൽ വരും പോകും, തുറ തുറയായി തന്നെ ഉണ്ടാകും'
വെള്ളിയാഴ്ചയാണ് ട്രയൽ റൺ ആരംഭിക്കുന്നത്
തുറമുഖത്ത് എത്തുന്ന കണ്ടെയിനർ കപ്പലിനെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്വീകരിക്കും
സെക്ഷൻ 8, 45 പ്രകാരമുള്ള അംഗീകാരങ്ങളും പോർട്ട് കോഡുമാണ് വിഴിഞ്ഞത്തിന് ലഭിക്കാനുള്ളത്
ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾക്കും വരും ദിവസങ്ങളിൽ ഈ അംഗീകാരം ലഭിക്കും
സ്വന്തമായി ഒരു പദ്ധതി ആവിഷ്കരിക്കാനോ, നടപ്പാക്കാനോ പിണറായി സര്‍ക്കാരിനു സാധിച്ചില്ലെന്നും കെ.സുധാകരന് പറഞ്ഞു
ഉമ്മൻചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് വി.ഡി സതീശനും ശശി തരൂർ എംപിയും ചടങ്ങിനെത്തിയത്.
ചൈനീസ് ചരക്ക് കപ്പലായ ഷെന്‍ഹുവ 15നെയാണ് സര്‍വസന്നാഹവുമായി കേരള സര്‍ക്കാര്‍ വരവേറ്റത്
ഇടതുപക്ഷം നിലപാടിൽ ഉറച്ചുനിന്നതിനാലാണ് പദ്ധതി യാഥാർഥ്യമായതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
ഇന്ന് ഔദ്യോഗിക സ്വീകരണത്തോടനുബന്ധിച്ച മൂറിങിനും നേതൃത്വം വഹിക്കുന്നത് മനോജും സംഘവുമാണ്.
ലത്തീന്‍ സഭാ നേതൃത്വം ചടങ്ങില്‍ പങ്കെടുക്കില്ലെങ്കിലും വിഴിഞ്ഞം ഇടവക പങ്കെടുക്കും.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ തുറമുഖ കവാടത്തിന് മുന്നിൽ 'ഉമ്മൻചാണ്ടി ഇൻറർനാഷണൽ സി പോർട്ടെ'ന്ന് പ്രതീകാത്മകമായി പേര് നൽകി
പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ രൂപം നൽകിയ പാക്കേജും പിണറായി സർക്കാർ അട്ടിമറിച്ചു
വിഴിഞ്ഞം തുറമുഖത്തിൻ്റെ ക്രെഡിറ്റ് തങ്ങൾക്കാണെന്ന് സ്ഥാപിക്കാനാണ് ഇരു പക്ഷത്തിൻ്റെയും ശ്രമം