Light mode
Dark mode
ഗുരുതര സ്വഭാവമില്ലാത്ത 157 കേസുകൾ പിൻവലിക്കാനാണ് സർക്കാർ തീരുമാനം.
വാഗ്ദാന ലംഘനമുണ്ടായാൽ സമരം വീണ്ടും തുടരുമെന്ന് മുന്നറിയിപ്പ്
സർക്കാർ നൽകിയ ആറ് ഉറപ്പുകളും ഇടയലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്
കേന്ദ്ര സേനയെ വിളിക്കാനുള്ള സമ്മതം കൂടി വന്നതോടയാണ് നിബന്ധനകൾ അംഗീകരിച്ചു സമരം തീർക്കാൻ സമരസമിതി നിർബന്ധിതരായത്
പൂർണ സംതൃപ്തിയോടെ അല്ല സമരം പിൻവലിക്കുന്നതെന്ന് ഫാ. യൂജിൻ പെരേര അറിയിച്ചു.
പദ്ധതിക്ക് എതിരെ ബാഹ്യ ശക്തികൾ നീങ്ങുന്നുണ്ടോയെന്ന് യുഡിഎഫ് സർക്കാരിനും സംശയം ഉണ്ടായിരുന്നു.
കാറ്റും വെളിച്ചവും കടക്കാത്ത സിമന്റ് ഗോഡൗണിലാണ് ആ പാവങ്ങൾ ജീവിക്കുന്നത്. അതാണ് പ്രധാന പ്രശ്നം. അതായത് പുനരധിവാസം.
'മാധ്യമങ്ങളിൽ മാത്രമുള്ള പാർട്ടിയാണ് സി.പി.ഐ'
സംഘർഷത്തിൽ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെയും പൊലീസുകാരെയും സംഘം സന്ദർശിക്കും
"സമരക്കാരെ നിശബ്ദമാക്കാനുള്ള സർക്കാർ ശ്രമമാണ് നടക്കുന്നത്, സമരവുമായി മുന്നേറാനാണ് തീരുമാനം"
'വിഴിഞ്ഞം തുറമുഖ സമരത്തിൽ പ്രതിപക്ഷത്തിന് ദുരുദ്ദേശം'
'വിഴിഞ്ഞത്തെ സമരക്കാരെ തീവ്രവാദികളും രാജ്യദ്രോഹികളുമാക്കാനുള്ള ശ്രമം വിലപ്പോകില്ല'
'എന്തും വിളിച്ചു പറയാമെന്ന അഹങ്കാരമാണ് വൈദികന്'
'വിഴിഞ്ഞത്തെ അക്രമത്തിന് കാരണം സർക്കാറിന്റെ പിടിപ്പുകേട്'
സമരം ശക്തമാക്കാൻ ലത്തീൻ സഭ,ഹിന്ദു ഐക്യവേദി ബഹുജന മാർച്ചും ഇന്ന്
ഫാദർ ഡിക്രൂസിന്റെ വാക്കുകൾ തെറ്റിദ്ധാരണയുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കാൻ യാതൊരു മടിയുമില്ലെന്ന് സമരസമിതി പ്രതിനിധിയായ ഫാദർ മൈക്കിൾ തോമസ് മീഡിയവൺ സ്പെഷ്യൽ എഡിഷനിൽ പറഞ്ഞു.
വിഴിഞ്ഞത്തെ പൊലീസുകാർ സംയമനം പാലിച്ചതുകൊണ്ടാണ് ഇന്ന് കേരളം ഇങ്ങനെ നിൽക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
സമരപ്പന്തലിൽ ആളുകളുണ്ടാകാറില്ലെന്നാണ് ലത്തീൻ സഭയുടെ വാദം
മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള കാര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു
വിഴിഞ്ഞം സമരത്തിനെതിരെ അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹരജി വെള്ളിയാഴ്ചത്തേക്ക് മാറ്റി