- Home
- vizhinjam
Kerala
1 Dec 2022 3:47 PM GMT
'മുസ്ലിം പേരായതുകൊണ്ട് രാജ്യദ്രോഹിയെന്ന് പറയാൻ എങ്ങനെ കഴിയുന്നു';മന്ത്രി വി അബ്ദുറഹിമാനെതിരായ വർഗീയ പരാമർശത്തിൽ മുഖ്യമന്ത്രി
വിഴിഞ്ഞം തുറമുഖ പദ്ധതി നിർത്തിവയ്ക്കണമെന്ന മുദ്രാവാക്യം അംഗീകരിക്കാനാകില്ലെന്നും പദ്ധതി ഉപേക്ഷിച്ചാൽ കേരളത്തിന്റെ വിശ്വാസ്യത തകരുമെന്നും മുഖ്യമന്ത്രി