ബഹ്റൈനിൽ 24 മണിക്കൂറിനിടെ 440 ഇടങ്ങളിലെ വെള്ളക്കെട്ട് നീക്കി
ബഹ്റൈനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 440 ഇടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കിയതായി മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് പെയ്ത മഴ മൂലം പലയിടങ്ങളിലും വെള്ളക്കെട്ട്...