Light mode
Dark mode
വ്യവസായ രംഗത്തെ പ്രശംസിച്ചുള്ള ശശിതരൂരിന്റെ പ്രസ്താവനയെ തള്ളി പ്രതിപക്ഷ നേതാവ്
അപകടത്തിൽ പരിക്കേറ്റും നിത്യരോഗികളുമായി 113 പേർക്ക് തുടർ ചികിത്സ ആവശ്യമുണ്ടെന്നാണ് മേഖലയിൽ സ്വകാര്യ സംഘടന നടത്തിയ സർവേയിലെ കണ്ടെത്തൽ
വയനാട് പുനരധിവാസത്തിന് സഹായം ചോദിച്ച കേരളത്തിന് 529.50 കോടി രൂപ വായ്പയാണ് കേന്ദ്ര സര്ക്കാര് അനുവദിച്ചത്
ആദ്യ ഘട്ടത്തിൽ 242 വീടുകളും രണ്ടാം ഘട്ടത്തിൽ 80 വീടുകളും നിർമിക്കും
സുരക്ഷിതമേഖലയിലുളളതും ഭാഗികമായി നശിച്ചതുമായ വീടുകളിൽ താമസിക്കുന്നവർക്ക് പുനരധിവാസത്തിന് അർഹതയില്ലെന്നും സർക്കാർ ഉത്തരവിൽ പറയുന്നു
ടൗൺഷിപ്പിനു പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ നൽകും
കേന്ദ്ര സർക്കാറിന്റെ അറിയിപ്പ് കേരളത്തിന് ലഭിച്ചു
നൂറ് വീടുകൾ പ്രഖ്യാപിച്ചിട്ടും നടപടിയില്ലെന്ന് കർണാടക മുഖ്യമന്ത്രി കേരളത്തിന് കത്തയച്ചിരുന്നു
ഭരണപക്ഷവുമായി സമരം ചെയുന്നതിന് മുമ്പ് മൂന്ന് തവണ ആലോചിക്കണമെന്നും ഒറ്റയ്ക്ക് സമരം ചെയ്യാൻ യുഡിഎഫിന് ത്രാണിയുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു
കേരളത്തിൽ ഉണ്ടായ മുൻ ദുരന്തത്തിൽ കേന്ദ്രം സഹായിക്കാതിരുന്നപ്പോഴും കേരളത്തിന് ഒറ്റക്കെട്ടായി മുന്നേറാൻ സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി
പ്രതിപക്ഷത്തിനായി സംസാരിച്ച ശശി തരൂർ, ബില്ലിന് ഫണ്ട് വിനിമയത്തിൽ കേന്ദ്രീകൃത സ്വഭാവമാണെന്ന് കുറ്റപ്പെടുത്തി
യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനെതിരായ പൊലീസ് നടത്തിയ ലാത്തിചാർജിൽ വിമർശനവുമായി വയനാട് എംപി
എത്ര തുക അനുവദിക്കണമെന്ന് തീരുമാനിക്കുക സംസ്ഥാന, കേന്ദ്രസംഘ റിപ്പോർട്ടുകൾ പഠിച്ച്
"ഫണ്ട് അനുവദിക്കാത്തത്, വയനാട്ടിലെ വോട്ടെടുപ്പിന് ശേഷം പുറത്ത് വരുന്നത് ശ്രദ്ധിക്കണം"
മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിൽ അന്തിമ തീരുമാനമായില്ലെന്നാണ് കേന്ദ്രസർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചത്
മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രനിലപാട് അനീതിയാണെന്നാണ് പ്രിയങ്ക എക്സിൽ കുറിച്ചത്.
3 Months of Wayanad landslide: survivors stage protest | Out Of Focus
ഇരുവരും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമാണ് പൊലീസ് ഇടപെടൽ നടന്നതെന്നും സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും സിപിഐ വയനാട് ജില്ലാ സെക്രട്ടറി
ദുരന്തത്തിൽ ഉത്തർപ്രദേശ് സർക്കാർ കേരളത്തിനൊപ്പമെന്ന് യോഗി ആദിത്യനാഥ്
17 കുടുംബങ്ങളിൽ ഒരാൾ പോലും അവശേഷിക്കുന്നില്ല. ഈ കുടുംബങ്ങളിൽ നിന്ന് 65 പേരാണ് മരിച്ചത്