Light mode
Dark mode
ഇന്ന് രാവിലെ എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം
ഒരു വിവാഹത്തിന് പത്തുമിനുട്ട് എന്ന നിലയിലാണ് സജ്ജീകരണം
ഏഴിന് ഉച്ചയ്ക്ക് 12 വരെ നേരിട്ട് ബുക്കിങ് ഉള്ളതിനാൽ വിവാഹങ്ങളുടെ എണ്ണം ഇനിയും കൂടിയേക്കും
ലണ്ടനില് അക്കൗണ്ടന്റായ ശ്രീജുവാണ് വരന്
താരവിവാഹത്തിന് പിന്നാലെ പറ്റ്നയില് നടിക്കെതിരെ ഹിന്ദുത്വവാദികളുടെ പോസ്റ്റര് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്
എത്മാദ്പൂർ ഗ്രാമത്തിലെ മനോജ് കുമാറുമായിട്ടാണ് മഹിമയുടെ വിവാഹം നിശ്ചയിച്ചിരുന്നത്
ദീര്ഘകാല സുഹൃത്തായ സഹീര് ഇഖ്ബാലുമായുള്ള വിവാഹം ജൂണ് 23ന് ഉണ്ടാകുമെന്നായിരുന്നു ഓണ്ലൈന് മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തത്
എലീന സുക്കോവയുടെ രണ്ടാം വിവാഹമാണിത്
കോയമ്പത്തൂരിൽ കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വിവാഹചടങ്ങുകൾ
കാറിനുള്ളിൽ 2 മണിക്കൂറോളമാണ് കുഞ്ഞ് കുടുങ്ങിയത്
തോട്ടപ്പുഴശ്ശേരി സ്വദേശിയായ വരനെതിരെ കോയിപ്രം പൊലീസ് സ്വമേധയാ കേസെടുത്തു
താരവിവാഹത്തിന്റെ കല്യാണക്കുറി സോഷ്യല്മീഡിയയില് വൈറലായിട്ടുണ്ട്
അദിതിയുടെയും സിദ്ധാര്ഥിന്റെയും രണ്ടാം വിവാഹമാണിത്
ബുധനാഴ്ച ആരംഭിച്ച വിവാഹ ചടങ്ങുകളിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്
ആര്യൻ ഖാനും സുഹാന ഖാനുമടക്കം മൂന്ന് മക്കളാണ് ഷാരൂഖ് -ഗൗരി ദമ്പതിമാർക്കുള്ളത്
ഗുരുവായൂര് അമ്പലത്തില് വച്ച് നടന്ന വിവാഹത്തില് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്
2016ലാണ് ഇർഫാനും സഫയും വിവാഹിതരായത്
അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന് ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം
ടെലിവിഷന് താരവും മോഡലുമായ പ്രേം ജേക്കബാണ് വരന്