സ്ത്രീ വീണുമരിച്ച സംഭവം: പ്രതിയെന്ന് കരുതുന്നയാൾ പിടിയിലായി
ബഹ്റൈനിൽ 31 വയസ്സുള്ള ഏഷ്യൻ സ്ത്രീ വീണു മരിച്ചതുമായി ബന്ധപ്പെട്ട് 30 കാരനായ ഏഷ്യൻ വംശജൻ പിടിയിലായതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഒരു ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നും...