Light mode
Dark mode
ഐക്യരാഷ്ട്രസഭ വിധവകളുടെ ഉന്നമനത്തിനായി എല്ലാ വര്‍ഷവും ജൂണ്‍ 23ന് അന്താരാഷ്ട്ര വിധവാദിനമായി ആചരിക്കുന്നു. 2011 ജൂണ്‍ 23 മുതലാണ് അന്താരാഷ്ട്ര വിധവാദിനം ആചരിക്കാന്‍ തുടങ്ങിയത്.
ചിലർക്ക് ശബ്ദം ഉയർത്തി ചിലതൊക്കെ തുറന്നു പറയേണ്ടി വരും. എല്ലാവരും കേൾക്കാൻ തന്നെയാണ് ആ ‘തെറിച്ച’ ശബ്ദം ഉയരുന്നതും.
മഹാരാഷ്ട്രയിലെ ഒരു ദളിത് കുടുംബത്തില്‍ ജനിച്ച കല്‍പ്പന സരോജിന്റെ കീഴില്‍ ഇന്ന് രണ്ടായിരം കോടി ആസ്തിയുള്ള ഏഴ് വ്യവസായ സംരംഭങ്ങളാണുള്ളത്
സ്ത്രീശാക്തീകരണം ലക്ഷ്യം വെച്ച് ഒരുകൂട്ടം വനിതകള്‍ തുടങ്ങിയ കൂട്ടായ്മയാണ് വി വണ്‍ (WeOne). തൊഴില്‍ കണ്ടെത്തി സ്വയം പര്യാപ്തരാകുന്നതോടൊപ്പം അശരണരെ സഹായിക്കാനും അവശര്‍ക്ക് തണലാകാനും ചുറ്റുമുള്ളവരെ...
കേരളത്തിലെ തുകല്‍ സംസ്കരണ മേഖയിലെ ആദ്യ സ്ത്രീ തൊഴിലാളിയാണ് ഗീത. അത് ലോകം അറിയാനും അംഗീകരിക്കാനും നിമിത്തമായത് ടി.എം കൃഷ്ണ എന്ന സംഗീത പ്രതിഭ. സംഗീതോപകരണങ്ങള്‍ നിര്‍മിക്കുന്നവരുടെ കഥ അറിയാനാണ് ടി.എം...
രാജ്യത്തെ സ്ത്രീകൾ കൈവരിച്ച പുരോഗതിയും വളർച്ചയും സ്ഥാനവും അടയാളപ്പെടുത്തി ബഹ്റൈനിൽ ദേശീയ വനിതാ ദിനാചരണം നടത്തി. വിവിധ മന്ത്രാലയങ്ങളും സർക്കാർ അതോറിറ്റികളും സ്വകാര്യ സ്ഥാപനങ്ങളും സമുചിതമായി വനിതാ...
പഞ്ചാബിലെ സ്ത്രീകളെ ശാക്തീകരിക്കാൻ സർക്കാർ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്, റസിയ സുൽത്താന പറഞ്ഞു
രാജ്യത്തെ തൊഴിൽ മേഖലയിൽ വനിതകളുടെ പങ്കാളിത്തം വർധിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു
വനിതാ ശാക്തീകരണ രംഗത്ത് ചരിത്രമെഴുതിയ കുടുംബശ്രീയെക്കുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരള.കേരളത്തിലെ വനിതകളെ സംരംഭക രംഗത്തേക്ക് കൊണ്ടുവന്ന വിപ്ലവകരമായ പദ്ധതിയായിരുന്നു കുടുംബ ശ്രീ....