- Home
- workpermit
Kuwait
14 Oct 2021 4:15 PM GMT
60 വയസ്സു കഴിഞ്ഞ വിദേശികളുടെ തൊഴിൽ പെർമിറ്റ് പുതുക്കാത്ത നടപടി; ഉദ്യോഗസ്ഥന് സസ്പെൻഷൻ
60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവരുടെ തൊഴിൽ പെർമിറ്റ് പുതുക്കിനൽകില്ലെന്ന മാൻപവർ അതോറിറ്റിയുടെ തീരുമാനത്തിന്ന് നിയമ സാധുത ഇല്ലെന്നു കഴിഞ്ഞ ആഴ്ച ഫത്വ നിയമനിർമാണ സമിതി വ്യക്തമാക്കിയിരുന്നു