Light mode
Dark mode
കഴിഞ്ഞ തവണ റഷ്യയില്‍ നടന്ന ലോകകപ്പിനാണ് ഏറ്റവും കുറഞ്ഞ വോട്ട് ലഭിച്ചത്
ഹയ്യാ വഴിയുള്ള എന്‍ട്രി അവസാനിക്കുന്നതോടെ നേരത്തെയുണ്ടായിരുന്ന വിസാ മാര്‍ഗങ്ങളിലൂടെയാണ് ഖത്തറിലേക്ക് പ്രവേശനാനുമതി ലഭിക്കുക
അർജൻറീനൻ കളിക്കാർ മൈതാനത്ത് മത്സരിക്കുമ്പോൾ മന്ത്രവാദിനികൾ വീട്ടിൽ അവരെ സംരക്ഷിക്കുകയായിരുന്നുവെന്ന് മെസ്സിയുടെ ജന്മനാടായ റൊസാരിയോയിലെ മന്ത്രവാദിനി
ഇന്ന് പുലർച്ചെ മൂന്നു മണിക്കാണ് അർജന്റൈൻ ടീം തലസ്ഥാനമായ ബ്യൂണസ് അയേഴ്സിൽ വിമാനമിറങ്ങിയത്
ജനലക്ഷങ്ങളാണ് ബ്യൂണസ് അയേഴ്സിലെ തെരുവുകളിൽ തടിച്ചുകൂടിയിരിക്കുന്നത്
ഈ ഫൈനലോടെ ഒന്നിലധികം ലോകകപ്പ് ഫൈനലുകളിൽ ടീമിനെ എത്തിക്കുന്ന ആറാമത് കോച്ചായി ദിദിയർ ദെഷാംപ്സ് മാറി
മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യക്ക് 27 മില്യൺ ഡോളറും നാലാം സ്ഥാനത്തെത്തിയ മൊറോക്കോക്ക് 25 മില്യൺ ഡോളറും സമ്മാനത്തുകയുണ്ട്
ഇന്ന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിലടക്കം നടന്ന മത്സരങ്ങളിൽ ടീമിന്റെ നെടുന്തൂണായാണ് എമി തിളങ്ങിയത്
അഞ്ചു ലോകകപ്പിലും അസിസ്റ്റ് നൽകിയ ഏക താരമാണ് മെസി
എയ്ഞ്ചൽ ഡി മരിയയും പെനാൽറ്റിയിലൂടെ നായകൻ ലയണൽ മെസിയുമാണ് നീലപ്പടക്കായി ഗോളടിച്ചത്
2014 ൽ നഷ്ടപ്പെട്ട കിരീടം ഖത്തറിൽ മിശിഹയും സംഘവും സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ലോകം
കളി ഒരു സൗന്ദര്യ പദ്ധതിയല്ലെന്ന് വിശ്വസിക്കുന്ന തന്ത്രജ്ഞനാണ് സ്കലോണി, പന്തവകാശം ഒരു പ്രശ്നമേ അല്ലെന്ന് നിലപാടാണ് ദെഷാംപ്സിന്റേത്.
കഴിഞ്ഞ ദിവസത്തെ പരിശീലനത്തിൽ താരം പങ്കെടുത്തില്ല.
ഗ്രൂപ്പ് ഘട്ടങ്ങളിൽ വീണുപോയവർക്കും നിരാശരാകേണ്ടി വരില്ല
ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെയാണ് നേരിട്ടതെന്ന് ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍ ജോസ്കോ ഗ്വാര്‍ഡിയോള്‍
ലോകകപ്പിന് മുമ്പ് പരിക്കേറ്റ് ടീമിന് പുറത്തായ താരം പരിശീലനം ആരംഭിച്ചതോടെയാണ് മടങ്ങിവരവ് സംബന്ധിച്ച വാർത്തകൾ സജീവമായത്
ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ പോൾ നീരാളി നടത്തിയ പ്രവചനങ്ങൾ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു
പനി മാറി മധ്യനിരക്കാരൻ റാബിയോയും ഉപാമെക്കാനോയും തിരിച്ചെത്തി
മെസി നയിക്കുന്ന മുന്നേറ്റവും ഫ്രഞ്ച് പ്രതിരോധവും തമ്മിലായിരിക്കും പോരാട്ടം
കിരീടപോരാട്ടത്തിന്റെ പടിക്കൽ വീണ രണ്ട് ടീമുകൾക്ക് മടങ്ങുമ്പോൾ വെറും കൈയോടെ പോകാനാകില്ല... അത് കൊണ്ട് മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടം തീപാറും