Light mode
Dark mode
അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സെക്യൂരിറ്റി ഡ്രില്ലില്‍ 13 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്
മുന്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം കക്കാ നയിക്കുന്ന സംഘത്തില്‍ 120 പേരാണുള്ളത്
തോൽവിയറിയാതെ കുതിക്കുന്ന ടീമിൽ ആരാധകർ വലിയ പ്രതീക്ഷവയ്ക്കുന്നുണ്ട്
നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 19 വരെയാണ് നിയന്ത്രണം
ദിവസവും 21 മണിക്കൂര്‍ സര്‍വീസുണ്ടാകും
വിജയിക്കുന്നയാൾക്ക് മത്സര ടിക്കറ്റുകൾക്ക് പുറമെ വിമാന ടിക്കറ്റ്, താമസം, ഭക്ഷണം, യാത്ര എന്നിവ സൗജന്യമായി ലഭിക്കും
ചൈന പിന്മാറിയതോടെ 2023 ഏഷ്യാകപ്പ് നടത്താന്‍ ഖത്തര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്
4 ആശുപത്രികളില്‍ ആരാധകര്‍ക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ലോകകപ്പ് സമ്പദ്ഘടനയ്ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കുമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് അല്‍താനി പറഞ്ഞു.
നവംബർ 20നാണ് ഖത്തർ ലോകകപ്പ് ആരംഭിക്കുന്നത്
ഒരാഴ്ച മുമ്പാണ്, സ്പെയിൻ ഫുട്ബോൾ ഫാൻസ് ഖത്തർ രൂപം കൊള്ളുന്നത്
ലോകകപ്പിനോട് അനുബന്ധിച്ച് ഖത്തർ ഒരുക്കുന്ന സാംസ്കാരിക വിരുന്നായ ഖത്തർ ക്രിയേറ്റ്സിന്റെ ഭാഗമാണ് ഫാഷൻ ഷോയും സംഗീത വിരുന്നും.
ലോകകപ്പിൽ ഇംഗ്ലണ്ട്, ഇറാൻ, അമേരിക്ക ടീമുകൾക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് വെയിൽസ് കളിക്കേണ്ടത്. ഇതോടെ ഖത്തർ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളുടെ എണ്ണം 30 ആയി.
ദോഹ എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ നടന്ന ഡ്രോയിലാണ് കാനറിപ്പടയുടെ എതിരാളികൾ ആരൊക്കെയെന്ന് അറിവായത്
ഇതുവരെ നടന്ന 22 ഫുട്ബോൾ ലോകകപ്പ് പതിപ്പിലും യോഗ്യത നേടിയ ഒരേയൊരു ടീം കാനറികളെന്ന് വിളിപ്പേരുള്ള ബ്രസീലാണ്
9 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ജപ്പാൻ ഗ്രൂപ്പിൽ ഒന്നാമതെത്തിയപ്പോൾ 19 പോയിന്റുമായി സൗദി രണ്ടാമതെത്തി
ദോഹ. ഖത്തര്‍ ലോകകപ്പില്‍ കമന്റേറ്റര്‍ ആകാന്‍ അവസരം.ഇതിനായി അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയതായി സംഘാടകര്‍ അറിയിച്ചു. കാഴ്ചയില്ലാത്തവര്‍ക്ക് കളി വിവരിച്ചുകൊടുക്കാനുള്ള പ്രത്യേക കമന്റേറ്റര്‍...
ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ലാറ്റിനമരിക്കന്‍ കരുത്തര്‍ക്ക് വിജയം
ഏഷ്യൻ മേഖലയിലെ യോഗ്യതാമത്സരത്തിൽ മൂന്നാം റൗണ്ട് എ ഗ്രൂപ്പിലെ മത്സരത്തിൽ ഇറാഖിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ഇറാൻ ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ചത്.