Light mode
Dark mode
ഹമാസ് നേതാവ് മുഹമ്മദ് ദൈഫിനെതിരെയും അറസ്റ്റ് വാറൻറുണ്ട്
ഞായറാഴ്ച നടന്ന വാരാന്ത്യ കാബിനറ്റ് യോഗത്തിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ഇതാദ്യമായി പേജര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്
‘ഗസ്സയിൽ തുടരണമെന്ന ആശയം സൈനികരുടെ ജീവൻ അപകടത്തിലാക്കും’
കൂടുതൽ കുഴക്കുന്ന ആശങ്കകളാണെന്നു പറഞ്ഞ് നെതന്യാഹു ഗാലന്റിന്റെ കത്ത് തള്ളിയതായി 'ജെറൂസലം പോസ്റ്റ്' റിപ്പോർട്ട് ചെയ്തു
തെൽ അവീവിലെ സൈനിക താവളത്തിലുള്ള ഭൂഗർഭ അറയിലെ ബങ്കറുകളിലാണ് മുതിർന്ന സൈനികർക്കൊപ്പം ഇസ്രായേൽ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും കഴിഞ്ഞത്
സംഘർഷം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ക്ഷീണിപ്പിക്കുമെന്നാണ് ഗാലന്റിന്റെ വാദം
ഇസ്രായേലും ഹമാസും തമ്മിൽ ഒരു നിലയ്ക്കും താരതമ്യമില്ലെന്നാണ് ജോ ബൈഡൻ വ്യക്തമാക്കിയത്
ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും യഹ്യ സിൻവാർ ഉൾപ്പെടെ മൂന്ന് ഹമാസ് നേതാക്കൾക്കുമെതിരെയും അന്താരാഷ്ട്ര കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്
ആക്രമണം നടത്തും മുമ്പ് സിവിലിയൻ സുരക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ച് യാതൊരു പദ്ധതിയും ഇസ്രായേൽ കൈമാറിയിട്ടില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു