Light mode
Dark mode
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന അനാവശ്യ പ്രതിഷേധങ്ങള്‍ക്കും പരാമര്‍ശങ്ങള്‍ക്കും എതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് യു.പി മുഖ്യമന്ത്രിയുടെ നിര്‍ദേശം
'ജനസംഖ്യാ നിയന്ത്രണ പരിപാടികൾ വിജയകരമായി തന്നെ മുന്നോട്ട് പോകണം. എന്നാൽ അസന്തുലിതാവസ്ഥ അനുവദിക്കാനാവില്ല'
ടേക്ക് ഓഫ് സമയത്ത് പക്ഷി വന്ന് ഹെലികോപ്റ്ററിൽ ഇടിക്കുകയായിരുന്നു. ഞായാറാഴ്ച രാവിലെയായിരുന്നു സംഭവം.
ഇരു പാർട്ടികളും പലതവണ സംസ്ഥാനം ഭരിച്ചു, എന്നാൽ അഴിമതി അനുവദിച്ചും എല്ലാത്തരം മോശം നടപടികളും പ്രോത്സാഹിപ്പിച്ചും യുവാക്കളുടെ ജീവിതം നശിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും യോഗി കുറ്റപ്പെടുത്തി
വംശഹത്യ തങ്ങളുടെ കൺമുന്നിൽ അരങ്ങേറുമ്പോഴും അതിനെ തിരിച്ചറിയാനാകാതെയും പ്രതിരോധിക്കാതെയും അധര-വ്യായാമത്തിൽ ഏർപ്പെടുന്ന രാഷ്ട്രീയ-പ്രതിപക്ഷങ്ങളെ വെളിച്ചത്തുകൊണ്ട് വരിക തന്നെ വേണം.
"ഈദിന് മുമ്പുള്ള അവസാന വെള്ളിയാഴ്ച നമസ്കാരം യു.പിയിലെ തെരുവിൽ നടത്താത്തത് ഇതാദ്യമാണ്"
രാവിലെ 6 മണിക്ക് മുമ്പും വൈകുന്നേരം 7 മണിക്ക് ശേഷവും ജോലി ചെയ്യാൻ വിസമ്മതിച്ചാൽ അവരെ പിരിച്ചുവിടാൻ പാടില്ല
'സംസ്ഥാനത്ത് രാമനവമി ദിനത്തിൽ വർഗീയ സംഘർഷങ്ങളൊന്നും ഉണ്ടായിട്ടില്ല'
കഴിഞ്ഞയാഴ്ചയാണ് മദ്രസകളിൽ ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കി യു.പി ന്യൂനപക്ഷ മന്ത്രി ദാനിഷ് ആസാദ് അൻസാരി ഉത്തരവിറക്കിയത്
നീണ്ട ഇടവേളക്ക് ശേഷം മകനെ കണ്ടുമുട്ടിയതിന്റെ സന്തോഷത്തില്‍ അമ്മ വികാരധീനയായി
അമേത്തിയിലെ 202 ക്ഷേത്രങ്ങളും 761 മുസ്ലിം പള്ളികളും ഉൾപ്പെടെ 963 ആരാധനാലയങ്ങൾക്ക് പൊലീസ് നോട്ടീസ് അയച്ചു
പുതിയ സ്ഥലങ്ങളിൽ മൈക്രോഫോണിന് അനുമതി നൽകില്ലെന്നും യുപി മുഖ്യമന്ത്രി
സംഭവത്തിന് പിന്നിലുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു
കശ്മീര്‍ ഫയല്‍സില്‍ പ്രധാന വേഷത്തിലെത്തിയ അനുപം ഖേര്‍, സംവിധായകന് വിവേക് അഗ്നിഹോത്രി എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്തത്
പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ, ജെപി നദ്ദ എന്നിവർക്ക് ഒപ്പം മുൻകാല ഉത്തർപ്രദേശ് ബിജെപി അധ്യക്ഷന്മാരും, ചടങ്ങിൽ പങ്കെടുക്കും
മന്ത്രിസഭാംഗങ്ങളുടെ പേരുകൾ സംബന്ധിച്ച അഭിപ്രായവ്യത്യാസമാണ് സത്യപ്രതിജ്ഞ നീട്ടിവെക്കാൻ കാരണമായതെന്ന വാർത്ത പാർട്ടി തള്ളിക്കളഞ്ഞു
മോദിയുടെ പിന്‍ഗാമിയായി യോഗി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് യുപിയില്‍ യോഗിയുടെ രണ്ടാമൂഴം
മാഫിയ തട്ടിയെടുത്ത 2000 കോടിയുടെ പൊതുഭൂമി ബിജെപി സർക്കാർ തിരിച്ചുപിടിച്ചെന്നും പാവങ്ങൾക്ക് വീടുകൾ നിർമിച്ചുനൽകിയെന്നും അമിത്ഷാ അവകാശപ്പെട്ടു
അലഞ്ഞുതിരിഞ്ഞുനടക്കുന്ന കന്നുകാലികളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കര്‍ഷകരാണ് പ്രതിഷേധവുമായി എത്തിയത്
ക്രിമിനലുകള്‍ക്കെതിരായ നടപടികള്‍ പുനരാംഭിക്കുമെന്നാണ് യോഗി സൂചിപ്പിച്ചത്