- Home
- yogi adityanath
India
6 Jun 2018 3:00 AM GMT
സ്വയം വൃത്തിയാക്കൂ; യോഗി അദിത്യനാഥിന് ദളിത് സംഘടന സോപ്പ് അയച്ചുകൊടുക്കുന്നു
ജൂണ്‍ 9 ന് അലഹബാദില്‍ നടക്കുന്ന ഒരു പൊതുചടങ്ങില്‍ പ്രദര്‍ശിപ്പിച്ച ശേഷമായിരിക്കും 16 ഫീറ്റുള്ള സോപ്പ് പാക്കുചെയ്ത് യോഗിക്ക് അയച്ചുകൊടുക്കുകയോഗി ആദിത്യനാഥിന്റെ സന്ദര്‍ശനത്തിനുമുമ്പ് കുളിച്ചുവൃത്തിയായി...
India
5 Jun 2018 1:52 PM GMT
യുപിയില്‍ ആറ് മാസത്തിനിടെ 430 ഏറ്റുമുട്ടലുകള്‍; ഏറ്റുമുട്ടലിന് പൊലീസിന് പാരിതോഷികം
ഏറ്റുമുട്ടലിന് നേതൃത്വം നല്കുന്ന പൊലീസ് സംഘത്തിന് ഒരു ലക്ഷം രൂപ വരെ സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആറ് മാസത്തിനിടെ...
India
4 Jun 2018 6:11 AM GMT
പുരുഷന്റെ കഴിവ് സ്ത്രീകള്‍ക്ക് ലഭിച്ചാല്‍ അവര്‍ പിശാചുക്കളായി മാറും: യോഗി
സ്ത്രീയുടെ കഴിവ് പുരുഷന് ലഭിച്ചാല്‍ അവര്‍ വിശുദ്ധരാവും. എന്നാല്‍ പുരുഷന്റെ കഴിവ് സ്ത്രീക്ക് ലഭിച്ചാല്‍ അവര്‍ പിശാചുക്കളും രക്തരക്ഷസ്സുകളുമായി മാറുമെന്ന് യോഗി ആദിത്യനാഥ് സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി...
India
3 Jun 2018 8:08 PM GMT
ജിന്നയെ ആഘോഷിക്കേണ്ട ആവശ്യമില്ല, അലിഗഡ് സര്‍വ്വകലാശാലയിലെ ചിത്രം മാറ്റണമെന്ന് യോഗി ആദിത്യനാഥ്
രാജ്യത്തെ വിഭജിച്ചയാളാണ് ജിന്നയെന്നും യോഗി അഭിമുഖത്തില്‍ പറഞ്ഞുഅലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലുളള മുഹമ്മദ് അലി ജിന്നയുടെ ചിത്രം മാറ്റണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ജിന്നയാണ് രാജ്യത്തെ...
India
29 May 2018 1:51 AM GMT
യോഗി ആദിത്യനാഥ് അടക്കമുള്ള ബിജെപി നേതാക്കള്‍ക്ക് എതിരായ കേസ് അവസാനിപ്പിക്കാന്‍ തീരുമാനം
നിയമ വിരുദ്ധമായി സംഘടിച്ചതിന് 1995 ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിമുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബിജെപി നേതാക്കള്‍ക്ക് എതിരായ കേസ്...