Light mode
Dark mode
അഞ്ചുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പിയുടെ നിര്ദേശം
മണ്ഡലം പ്രസിഡന്റായ മുഹമ്മദ് റാഷിദ് ആരാണെന്ന് അറിയില്ലെന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ പി.പി മുസ്തഫ പറഞ്ഞിരുന്നു
ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെ പരാതി പ്രകാരമാണ് കേസെടുത്തത്
ഒന്നര ലക്ഷത്തോളം വ്യാജ ഇലക്ഷൻ ഐഡി കാർഡ് ഉണ്ടാക്കിയെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന് ഇതിൽ പങ്കുണ്ടെന്നും ഡിവൈഎഫ്ഐ
തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുദിവസം കഴിഞ്ഞിട്ടും മണ്ഡലം പ്രസിഡന്റായ മുഹമ്മദ് റാഷിദ് പ്രവർത്തകർക്കിടയിലേക്ക് വരുന്നില്ലെന്നാണ് വിമർശനം
തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷമാണ് ഫലം പുറത്തുവന്നത്
ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ കോൺഗ്രസ് എ ഗ്രൂപ്പ് മലപ്പുറത്ത് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയുടെ പേരിൽ നടപടിയുണ്ടാകില്ലെന്നും റിയാസ് പറഞ്ഞു
പ്രതി ഷരീഫിനെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട് എന്നാണ് കോൺഗ്രസ് വിശദീകരണം
സ്ഫോടനവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത നൽകിയ മറുനാടൻ മലയാളിക്കും ഷാജൻ സ്കറിയയ്ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യൂത്ത് കോൺഗ്രസ് നേതാവ് അറിയിച്ചു
കെ.എസ്.യു സംസ്ഥാന കൺവീനർ ആണ്.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ നൽകിയ ഹരജിയിലാണ് ഉത്തരവ്
ഒരു പ്രതിക്കും ഒരു കൂട്ടിലും സംരക്ഷണം കിട്ടില്ല. പ്രതികളെ നിയമത്തിനു മുൻപിൽ കൊണ്ട് വരുമെന്ന് എ.കെ ബാലൻ പ്രതികരിച്ചു.
വൈസ് പ്രസിഡണ്ട് സ്ഥാനം ലക്ഷ്യമിട്ട് എ ഗ്രൂപ്പിൽനിന്ന് നാലുപേർ പത്രിക സമർപ്പിച്ചിട്ടുണ്ട്.
തയ്യാറാക്കിയ പട്ടിക അതേപോലെ തന്നെ ചില ഗ്രൂപ്പ് നേതാക്കൾ പുറത്ത് വിട്ടെന്നാണ് ആരോപണം
യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി അനീഷ് പി.എച്ചിനെയാണ് 153 എ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാതെ എ.ഐ.സി.സി, ഐ.വൈ.സി നേതൃത്വം
ജില്ലാ സെക്രട്ടറിമാർ ഉൾപ്പടെ നാല് പ്രവർത്തകരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കരുതൽ തടങ്കലിലാക്കിയത്
സി.പി.എം അനുഭാവി സോഹിൽ വി സൈമണിന്റെ പരാതിയിലാണ് നടപടി
'ഒമ്പത് വർഷമായി സമര രംഗത്ത് സജീവമായി നിൽക്കുന്ന ഒരു പ്രവർത്തകനും ടിയാനെ കണ്ടതായി ഓർക്കുന്നില്ല'
സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാൻ, എറണാകുളം ബ്ലോക്ക് പ്രസിഡന്റ് സിജോ ജോസഫ് എന്നിവരെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്