Light mode
Dark mode
പുതിയ മോഡലിൽ വലിയ സ്ക്രീനും ജിയോ ചാറ്റ് പോലുള്ള അധിക സവിശേഷതകളുമുണ്ട്.
വരുന്നു, ഫോൾഡബിൾ ഐഫോൺ; പുതിയ അപ്ഡേറ്റ് പുറത്ത്
ആവശ്യക്കാരേറുന്നു; ഉൽപ്പാദനം കൂട്ടി ആപ്പിൾ, 2024ൽ മാത്രം 90 മില്യൺ...
ക്യാമറ ഇനി 'രണ്ടാകില്ല': ആപ്പിൾ 16 പ്രോ മോഡലുകളിൽ പുതിയ മാറ്റം
ഐഫോണുകളിലെ 'ബാറ്ററി കെട്ടഴിയും': യൂറോപ്യൻ യൂണിയൻ നിയമം...
ഐഫോൺ 16 കെയ്സുകളുടെ ചിത്രങ്ങൾ പുറത്ത്: ക്യാമറക്ക് പ്രത്യേക...
ചാര്‍ജ് ചെയ്യുമ്പോഴുണ്ടാകുന്ന സ്ഥിരം പ്രശ്നങ്ങള്‍, ചാര്‍ജ് വേഗത്തില്‍ തീരുമോ എന്ന ആശങ്ക എന്നിവയ്ക്കൊക്കെ 'ഗ്ലേസിയർ ബാറ്ററി' പരിഹാരമായേക്കും
കണ്ട്രോള് സെന്റര്‍ തുറക്കുമ്പോള്‍ തന്നെ മുകളില്‍ വലത് കോണിലായി പവര്‍ ബട്ടന് കാണാം. ഈ ബട്ടണില്‍ ടാപ്പ് ചെയ്താല്‍ മതി
ജൂൺ 12ന് എച്ച്ടിസിയുടെ പുതിയ ഫോൺ അവതരിപ്പിക്കുമെന്ന് കമ്പനി തന്നെയാണ് അറിയിച്ചിരിക്കുന്നത്
ഇന്ത്യയിൽ ആദ്യമായാണ് ഐ.പി69 റേറ്റിങോടെയുള്ള ഒരു ഫോൺ എത്തുന്നത്. ഇതുസംബന്ധിച്ച് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഓപ്പോയുമായി ബന്ധപ്പെട്ട് വിവരങ്ങൾ പങ്കുവെക്കുന്ന ടെക് വിദഗ്ധന്മാരെല്ലാം...
ഐഫോൺ 15 പ്രോയും പ്രോ മാക്സും ലഭ്യമായിരുന്ന നീല നിറം മാറ്റിയാണ് റോസ് വരുന്നത്.
ഫോൺ മെലിയുമെങ്കിലും വിലയിൽ അത് പ്രതീക്ഷിക്കേണ്ട, ഡിസൈനും മാറും
2024ലെ ജനുവരി-മാർച്ച് വരെയുള്ള ആദ്യ പാദത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ സ്മാർട്ട്ഫോണുകൾ ആപ്പിളിന്റെതാണ്
ഇപ്പോഴുള്ള ക്യാമറ ഡിസൈൻ മാറ്റിയാവും 16, 16 പ്ലസ് മോഡലുകൾ എത്തുക. വെർട്ടിക്കിൽ ആകൃതിയിലാകും ക്യാമറ യൂണിറ്റ്
72,999 രൂപയായിരുന്നു പ്രാരംഭ വില. ഇപ്പോൾ ഈ മോഡൽ വിൽക്കുന്നത് പകുതി വിലക്ക്.
ഫിസിക്കൽ ബട്ടണെ അപേക്ഷിച്ച് കപാസിറ്റീവ് ബട്ടണിൽ അതിവേഗത്തിലുള്ള പ്രതികരണമാകും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടങ്ങിയ ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന പുതിയ മാറ്റങ്ങളാണ് ഇത്തവണ ഐഫോണിനുണ്ടാവുക
ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഏറ്റവുമധികം സെൻസർ ചെയ്യപ്പെടുന്ന വാക്കാണ് ഷഹീദ്
കൂടുതൽ ഓപ്ഷനുകൾ ഹോം സ്ക്രീനിൽ കൊണ്ടുവരാനാകും. അതായത് ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസരണം ഐഫോണ്‍ ഹോം സ്ക്രീന്‍ ക്രമീകരിക്കാനാവുമെന്നര്‍ഥം
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പലരും ആദ്യ മോഡല്‍ ലേലത്തില്‍ വെക്കാറുണ്ട്. മോഹവിലയാണ് ലഭിക്കാറ്.