Kerala
29 March 2022 4:25 PM GMT
'എന്തിനാണ് പണിമുടക്ക്?' 'ഉത്തരംമുട്ടി തടിതപ്പിയോ?'- വിശദീകരണവുമായി ഡി.വൈ.എഫ്.ഐ നേതാവ്
എന്തിനാണ് പണിമുടക്കെന്ന് ബൈക്കിലെത്തിയ യുവാക്കൾ ചോദിക്കുമ്പോൾ ഡി.വൈ.എഫ്.ഐ ചുണ്ടേൽ മേഖലാ സെക്രട്ടറി പ്രജീഷ് പൊലീസ് വാഹനത്തിന്റെ ഹോണടി കേട്ട് തിരിഞ്ഞുപോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു