India
25 Sep 2021 6:37 PM GMT
മുസ്‍ലിംകളാരുമില്ലാതെ അഞ്ചുനേരവും മുഴങ്ങുന്നു ബാങ്ക്; മനസില്‍ മതമൈത്രിയുടെ പള്ളിക്ക് കാവലിരുന്ന് ഒരു ഗ്രാമവും
അവസാനത്തെ മുസ്ലിമും മാഡി വിട്ടുപോയതോടെ പള്ളിയുടെ പരിപാലനം ഗ്രാമത്തിലെ ഹിന്ദു സമൂഹം ഏറ്റെടുക്കുകയായിരുന്നു. പള്ളി പരിപാലനത്തിനു വേണ്ട പണം കണ്ടെത്തുന്നതും ഗ്രാമീണര്‍ സ്വയം തന്നെ...!