വിദേശത്ത് കുറഞ്ഞ ചെലവിൽ ഉന്നത യൂണിവേഴ്സിറ്റികളിൽ സ്കോളർഷിപ്പോടെ എം.ബി.ബി.എസ് പഠനം; സാധ്യതകൾ തുറന്ന് മീഡിയവൺ - ഹാർവെസ്റ്റ് വെബിനാർ

രാജ്യത്തും പുറത്തുമുള്ള വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. വിശദ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും ബന്ധപ്പെടുക: 9496532507, 8547792120

Update: 2023-07-19 08:55 GMT
Editor : André | By : Web Desk

മെഡിക്കൽ പഠനത്തിനായി വിദേശ രാജ്യങ്ങൾ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം പ്രതിവർഷം വർധിച്ചു വരികയാണ്. നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കുന്നവർക്ക് മാത്രമാണ് ഇന്ത്യയിൽ മെഡിക്കൽ പഠനത്തിന് അവസരം ലഭിക്കുക. നിർദിഷ്ട സ്‌കോറിൽ താഴെയുള്ളവർക്കും സ്വാശ്രയ കോളേജുകളിൽ സീറ്റ് ലഭിക്കുമെങ്കിലും ഇതിനായി ഫീസിനത്തിൽ അടക്കേണ്ടി വരുന്നത് ഭാരിച്ച തുകയാണ്.

എന്നാൽ, ഇതിലും കുറഞ്ഞ ചെലവിൽ സ്‌കോളർഷിപ്പോടു കൂടി വിദേശ രാജ്യങ്ങളിലെ ലോകോത്തര നിലവാരമുള്ള യൂണിവേഴ്‌സിറ്റികളിൽ എങ്ങനെ എം.ബി.ബി.എസ് പഠിക്കാം എന്നതിന് മാർഗനിർദേശം നൽകുകയാണ് പ്രമുഖ സ്റ്റഡി അബ്രോഡ് കൺസൾട്ടൻസിയായ ഹാർവെസ്റ്റ് അബ്രോഡും മീഡിയവണ്ണും ചേർന്ന് ജൂലൈ 22 ശനിയാഴ്ച നടത്തുന്ന വെബിനാറിലൂടെ. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യമായി പങ്കെടുക്കാനും സംശയനിവാരണം നടത്താനുമുള്ള അവസരമാണ് വെബിനാറിലൂടെ ഒരുങ്ങുന്നത്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ഏറ്റവുമധികം വിദ്യാർത്ഥികളുടെ വിദേശ എം.ബി.ബി.എസ് പഠനം എന്ന സ്വപ്നം സാക്ഷാത്കരിച്ചുവരുന്ന കൺസൾട്ടൻസിയാണ് ഹാർവെസ്റ്റ് അബ്രോഡ് സ്റ്റഡീസ്.

യുഎസ്എ, യു.കെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, അയർലൻഡ്, നെതർലാൻഡ്‌സ്, അയർലൻഡ്, യൂറോപ്യൻ യൂണിയൻ, രാജ്യങ്ങൾ, ഇറ്റലി, പോളണ്ട്, സ്വീഡൻ, ലാത്വിയ, ഹംഗറി, സ്ലോവാക്യ, സ്വിറ്റ്‌സർലൻഡ്, ഫിൻലാൻഡ്, ജർമ്മനി, പോട്ടുഗൽ, പോളണ്ട്, സ്വീഡൻ, ഫ്രാൻസ്, സ്‌പെയിൻ, ഡെൻമാർക്ക്, മലേഷ്യ, സിംഗപ്പൂർ, മൗറിഷ്യസ്, റഷ്യ, ജോർജിയ, മാൾട്ട, അർമേനിയ, തജിക്കിസ്ഥാൻ, കസക്കിസ്ഥാൻ, ഉസ്ബാക്കിസ്ഥാൻ, അസർബൈജാൻ, ഈജിപ്ത്, ബോസ്‌നിയ തുടങ്ങി നിരവധി രാജ്യങ്ങളിലെ തെരഞ്ഞെടുത്ത മികച്ച യൂണിവേഴ്‌സിറ്റികളിലേക്കാണ് ഹാർവെസ്റ്റ് പ്രവേശനം ഒരുക്കുന്നത്.

മേൽപ്പറഞ്ഞ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസുകളിൽ ഹാർവെസ്റ്റ് അബ്രോഡിന്റെ പ്രതിനിധികൾ കുട്ടികൾക്ക് പഠന കാലയളവിൽ ഉടനീളം മാർഗനിർദേശം നൽകുന്നതിനായി പ്രവർത്തിച്ചു വരുന്നു. പഠനത്തോടൊപ്പമുള്ള താമസ സൗകര്യവും ഭക്ഷണ ക്രമീകരണങ്ങളും ഹാർവെസ്റ്റ് നേരിട്ടാണ് മേൽനോട്ടം വഹിക്കുന്നത്.

വിദേശ രാജ്യങ്ങളിലെ എം.ബി.ബി.എസ് പഠനം സംബന്ധിച്ചുള്ള സംശയങ്ങൾക്കും വെബിനാറിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാനും വിളിക്കുക: 9496532507, 8547792120 .

വെബിനാറിൽ രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News