കുണ്ടറയിൽ തികഞ്ഞ വിജയ പ്രതീക്ഷയെന്ന് പി.സി വിഷ്ണുനാഥ്

പോസ്റ്റൽ വോട്ടൽ എണ്ണുന്നതിൽ തികഞ്ഞ ജാഗ്രതയിലാണ് ഏജന്‍റുമാരെന്നും പി.സി വിഷ്ണുനാഥ് പറഞ്ഞു

Update: 2021-05-02 01:50 GMT
Editor : Jaisy Thomas | By : Web Desk
Advertising

കുണ്ടറയിൽ തികഞ്ഞ വിജയ പ്രതീക്ഷയെന്ന് യു. ഡി.എഫ് സ്ഥാനാർഥി പി.സി വിഷ്ണുനാഥ്. പോസ്റ്റൽ വോട്ടൽ എണ്ണുന്നതിൽ തികഞ്ഞ ജാഗ്രതയിലാണ് ഏജന്‍റുമാരെന്നും പി.സി വിഷ്ണുനാഥ് പറഞ്ഞു.

മന്ത്രിയും സിറ്റിംഗ് എം.എല്‍.എയുമായ ജെ.മെഴ്സിക്കുട്ടിയമ്മയാണ് ഇവിടുത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News