മന്ത്രി ടി.പി രാമകൃഷ്ണന്‍ വിജയിച്ചു

യു.ഡി.എഫ് സ്ഥാനാര്‍ഥി സി.എച്ച് ഇബ്രാഹിം കുട്ടിയെയാണ് പരാജയപ്പെടുത്തിയത്

Update: 2021-05-02 06:23 GMT
Editor : Jaisy Thomas | By : Web Desk
No problem with ADGP-RSS meeting, check what was discussed; LDF Convener, latets news malayalam, എഡിജിപി-ആർഎസ്എസ് കൂടികാഴ്ചയിൽ പ്രശ്നമില്ല, എന്താണ് ചർച്ച ചെയ്തതെന്ന് പരിശോധിക്കണം; എൽഡിഎഫ് കൺവീനർ
AddThis Website Tools
Advertising

പേരാമ്പ്രയില്‍ മന്ത്രി ടി.പി രാമകൃഷ്ണന് തിളക്കമാര്‍ന്ന വിജയം. യു.ഡി.എഫ് സ്ഥാനാര്‍ഥി സി.എച്ച് ഇബ്രാഹിം കുട്ടിയെയാണ് പരാജയപ്പെടുത്തിയത്. ഈ തെരഞ്ഞെടുപ്പിലെ ആദ്യ വിജയമാണിത്. 5031 വോട്ടുകള്‍ക്കാണ് ഈ മന്ത്രിസഭയിലെ അംഗം കൂടിയായ ടി.പി.രാമകൃഷ്ണന്‍റെ വിജയം. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News