ഒരു മലയാളം കളര്‍പടത്തിലെ ഗാനരംഗത്തിന്‍റെ ടീസര്‍ പുറത്തുവിട്ടു
Update: 2018-04-22 00:14 GMT
മലയാള സിനിമയിലെ നായികമാരുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുള്ള ഗാനത്തിന്റെ ടീസര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്.
അജിത് നമ്പ്യാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു മലയാളം കളര്‍പടം എന്ന സിനിമയിലെ ഗാനരംഗത്തിന്റെ ടീസര്‍ പുറത്തുവിട്ടു. മലയാള സിനിമയിലെ നായികമാരുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുള്ള ഗാനത്തിന്റെ ടീസര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. ബീമാ പ്രോഡക്ഷന്റെ ബാനറില്‍ സഞ്ജു എസ് സാഹിബ് നിര്‍മ്മിച്ച ചിത്രത്തിലെ നായകന്‍ പുതുമുഖമായ മനു ഭദ്രനാണ്. സംഗീത സംവിധാനം - മിഥുന്‍ ഈശ്വര്‍.