അവാര്‍ഡ് പ്രചോദനം നല്‍കുന്നതെന്ന് ദുല്‍ഖര്‍
Update: 2018-05-12 02:33 GMT
പുരസ്കാരത്തിനായി പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ദുല്‍ഖര്‍
അവാര്‍ഡ് പ്രചോദനം നല്‍കുന്നതാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍ മീഡിയവണിനോട് പറഞ്ഞു. പുരസ്കാരത്തിനായി പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.