ഉദാഹരണം സുജാതയുടെ നൂറാം ദിനം മഞ്ജു ആഘോഷിച്ചത് കുട്ടിക്കൂട്ടത്തിനൊപ്പം

Update: 2018-05-12 03:46 GMT
Editor : Sithara
ഉദാഹരണം സുജാതയുടെ നൂറാം ദിനം മഞ്ജു ആഘോഷിച്ചത് കുട്ടിക്കൂട്ടത്തിനൊപ്പം
ഉദാഹരണം സുജാതയുടെ നൂറാം ദിനം മഞ്ജു ആഘോഷിച്ചത് കുട്ടിക്കൂട്ടത്തിനൊപ്പം
AddThis Website Tools
Advertising

തിരുവനന്തപുരം ശ്രീചിത്ര ഹോമിലെത്തിയ അണിയറക്കാര്‍ കുട്ടികള്‍ക്കായി പഠനോപകരണങ്ങള്‍ അടക്കമുള്ളവ പുതുവര്‍ഷ സമ്മാനമായി നല്‍കി.

ഉദാഹരണം സുജാത സിനിമയുടെ നൂറാം ദിനം കുരുന്നുകള്‍ക്കൊപ്പം ആഘോഷിച്ച് മഞ്ജു വാര്യരും സംഘവും. തിരുവനന്തപുരം ശ്രീചിത്ര ഹോമിലെത്തിയ അണിയറക്കാര്‍ കുട്ടികള്‍ക്കായി പഠനോപകരണങ്ങള്‍ അടക്കമുള്ളവ പുതുവര്‍ഷ സമ്മാനമായി നല്‍കി.

Full View

നിറഞ്ഞ കയ്യടികളോടെ ഉദാഹരണം സുജാതയെ കുട്ടിക്കൂട്ടം സ്വാഗതം ചെയ്തു. സുജാതയില്‍ മകള്‍ക്കൊപ്പം സ്കൂളില്‍ പഠിക്കുന്ന അമ്മയായി വേഷമിടാന്‍ സ്കൂള്‍ യൂണിഫോമണിഞ്ഞത് മുതല്‍ രസകരമായ അനുഭവങ്ങള്‍ മഞ്ജു പങ്കുവെച്ചു.

ശ്രീചിത്രാ ഹോമിലെ കുട്ടികള്‍ക്ക് പഠന ഉപകരണങ്ങള്‍ മുതല്‍ കിടക്കകള്‍ വരെ സമ്മാനിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ ആഘോഷം കെങ്കേമമാക്കിയത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News